വാസലിൻ തടവിനോക്കൂ ഇരുമ്പ് തവയിൽ ലേശം, കടക്കാരൻ പറഞ്ഞുതന്ന സൂത്രം, ഇനി നോൺസ്റ്റിക് വേണ്ട

കുത്ത് വീഡിയോയിലും കുറച്ച് ടിപ്പുകൾ ആണ് ഉള്ളത് അപ്പോൾ എല്ലാവരും തന്നെ വീഡിയോ മുഴുവനായിട്ടും കാണുക അഭിപ്രായങ്ങൾ പറയാൻ മറക്കല്ലേ അതുപോലെ തന്നെ നിങ്ങൾ കാണുന്ന കുറച്ച് ചെറിയ ടിപ്പുകൾ എല്ലാം താഴെ കമന്റ് ചെയ്യണം ഇപ്പോൾ നമുക്ക് ഇന്നത്തെ ടിപ്പിലേക്ക് നമുക്ക് നോക്കാം ഞാൻ പറയുന്നത് ഒരാൾ ചോദിച്ചിട്ടുള്ള ഒരു കാര്യമാണ് വാഷിംഗ് മെഷീൻ എല്ലാം നമുക്ക് കുറച്ചധികം യൂസ് ചെയ്യുമ്പോൾ തന്നെ പിന്നെ.

   

ഡ്രമ്മിലെല്ലാം അഴുക്ക് എല്ലാം വന്ന് ചേരാൻ തുടങ്ങും അപ്പോൾ അത് പെട്ടെന്ന് തന്നെ അങ്ങോട്ട് ക്ലീൻ ചെയ്യാൻ പറ്റില്ല ഉള്ളിലുള്ള അഴുക്കുകൾ അത് എങ്ങനെയാണ് ക്ലീൻ ചെയ്യുന്നത് എന്നുള്ളത് ഒരു സബ്സ്ക്രൈബർ ചോദിച്ചിട്ടുണ്ടായിരുന്നു നമ്മൾ ആലക്കുന്ന സമയത്ത് തുണികളിൽ എല്ലാം തന്നെ അഴുക്ക് പറ്റിപ്പിടിക്കാൻ തുടങ്ങും അപ്പോഴും ഡ്രസ്സ് ആണെങ്കിൽ നല്ലതുപോലെ ബുദ്ധിമുട്ടായിരിക്കും നമുക്ക് ക്ലീൻ ചെയ്ത് എടുക്കാൻ ആയിട്ട് ഒന്നും.

പറ്റില്ല അങ്ങനെയുള്ള സമയത്ത് തന്നെ നമുക്ക് മാസത്തിൽ ഒരു തവണയെങ്കിലും രണ്ടുമാസം കൂടുമ്പോഴെങ്കിലും ഇതേ പോലെ ഒന്ന് ക്ലീൻ ചെയ്താൽ മതിയാകും ഇതേപോലെ ഈ ഡ്രം ക്ലീനിങ് ഉള്ള പൗരാണോ ഉപയോഗിക്കുന്നത് അതിനായിട്ട് തന്നെ ഏതു പൗഡർ വേണമെങ്കിലും നിങ്ങൾക്ക് ഉപയോഗിക്കാൻ ഞാനിപ്പോൾ ഇവിടെ എടുക്കുന്നത് ഒരു പൗഡർ പറഞ്ഞു എന്നേയുള്ളൂ പ്രമോഷൻ ആയിട്ട് ഒന്നും പറഞ്ഞതല്ല ഞാൻ ഇപ്പോൾ ഉപയോഗിച്ചിട്ട് നല്ലതായിട്ട് കിട്ടിയ ഒരു പൗഡറാണ് ആമസോണിൽ കിട്ടിക്കഴിഞ്ഞാൽ ഒരുപാട് കാണിക്കുക അപ്പോൾ നല്ല റിവുള്ളത് നമുക്ക് വാങ്ങാനായി പറ്റും ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

https://youtu.be/GMyTFVFTnXA