കത്തിക്കല്ലേ പ്ലാസ്റ്റിക് കവരും കരിയിലയും, ഇത്ര എളുപ്പമുള്ളൊരു സൂത്രം ഇതുവരെ കണ്ടുകാണില്ല

ഇതിൽ പ്ലാസ്റ്റിക് കവറും എല്ലാമാണ് എടുക്കുന്നത് അതുകൊണ്ടുതന്നെ അത്ര വലിയ ചെലവൊന്നും തന്നെ ഇല്ല എളുപ്പത്തിൽ തന്നെ ചെയ്യാനും പറ്റുന്നതാണ് അപ്പോൾ എല്ലാവരും ഇതൊന്നു കണ്ടു നോക്കൂ ഈ ഒരു ഐഡിയ എല്ലാവർക്കും തന്നെ ഉണ്ടാക്കാനായി കഴിഞ്ഞിട്ടുള്ളതാണ് അപ്പോൾ നമുക്ക് പ്ലാസ്റ്റിക് കവറിൽ ഇതേപോലെ എടുത്തുവച്ചിട്ടുണ്ട് ഇത് നല്ലതുപോലെ ഒന്ന് കൈ വെച്ച് പ്രസ്സ് ചെയ്തു അതിന്റെ ചുളികൊല്ലം നമുക്കൊന്ന് മാറ്റിയെടുക്കാൻ.

   

വേണ്ടിയിട്ട് ഇതേപോലെ ഒരു കട്ട് ചെയ്തെടുക്കാം അപ്പോൾ നല്ല നല്ല കളറിൽ എല്ലാം തന്നെ പ്ലാസ്റ്റിക് കവർ എല്ലാം കിട്ടുന്ന സമയത്ത് നമുക്ക് ഇതേപോലെ ഒന്ന് എടുത്തു വയ്ക്കണം വന്നിട്ട് ട്രൈ ചെയ്തു നോക്കണം അപ്പോൾ നമുക്ക് ഇതൊന്നു കുറച്ചു നല്ല ലെവൽ ആക്കി തന്നെ നമുക്കൊന്ന് കട്ട് ചെയ്ത് എടുക്കാം അതുകൊണ്ടുതന്നെ കുറച്ചു നമുക്ക് കട്ട് ചെയ്യാനുള്ള സ്പേസ് എല്ലാം ഉണ്ട് അതുപോലെതന്നെ ആദ്യമേ തന്നെ നീളത്തിൽ കുറച്ച്.

നമുക്ക് ഒരു വലിപ്പം ഞാൻ പറയുന്നില്ല നമ്മുടെ ആവശ്യത്തിനു ഇഷ്ടത്തിനനുസരിച്ച് തന്നെ നമുക്ക് കവറിന്റെ വലുപ്പം എല്ലാം അനുസരിച്ചു നമുക്ക് കട്ട് ചെയ്യുമ്പോൾ വലുപ്പമെല്ലാം അഡ്ജസ്റ്റ് ചെയ്താൽ മതി ഇതേപോലെ ഒരു രീതിയിൽ തന്നെ ഒരു നീളത്തിലുള്ള കട്ട് ചെയ്യുന്നത് പിന്നീട് ചതുരത്തിൽ ആക്കി എടുക്കാം പിന്നെ വീണ്ടും ഇതിൽ കട്ടിങ്സ് എല്ലാം തന്നെ വരുന്നതാണ് അതുകൊണ്ടുതന്നെ റഫ് ആയിട്ട് ഇതേ പോലെ ഒന്ന് കട്ട് ചെയ്ത് എടുത്താൽ മതിയാകും എന്നിട്ട് നമുക്ക് ഈ പീസുകൾ എല്ലാം ഒന്നിന്റെ മുകളിൽ ഒന്നാക്കി വെച്ചു കൊടുക്കുക കറക്റ്റ് വലുപ്പം ഇല്ലെങ്കിൽ കുഴപ്പമില്ല വെട്ടുമ്പോൾ ശരിയാകും ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

https://youtu.be/qcHCh8j0bBw