ഒരുതുള്ളി കൊണ്ട് ക്ലീൻ ആവും, മഞ്ഞകറ പിടിച്ച ക്ലോസ്സെറ്റും ബാത്ത്റൂം ടൈലും

പിന്നെ ഞാൻ ഇവിടെ പറയാൻ പോകുന്നത് എല്ലാവർക്കും ചെയ്യാൻ മടിയുള്ള ഒരു പ്രവർത്തകരും വളരെ എളുപ്പത്തിൽ തന്നെ ചെയ്യാൻ പറ്റുന്ന ഒരു ടിപ്പ് ആണ് ഞാൻ ഇവിടെ പറയാൻ പോകുന്നത് കാരണം വളരെ ഹാർഡ് വർക്കാണോ ഒരുപാട് സമയം ചെലവാകുന്ന കാര്യമാണ് ഇതൊന്നും ഇല്ലാതെ എളുപ്പത്തിൽ തന്നെ ചെയ്യാൻ പറ്റുന്ന ഒരു കിടിലൻ ആയിട്ടുള്ള ടിപ്പ് തന്നെയാണ് കൂടാതെ തന്നെ രണ്ടു മൂന്നു കുഞ്ഞു ചെറിയ ടിപ്പുകൾ എല്ലാം വീഡിയോ.

   

നിങ്ങൾ മുഴുവനായിട്ട് കാണാൻ ശ്രമിക്കേണ്ടതാണ് ഉപകാരമാണെന്ന് തോന്നയ ടിപ്പുകളെല്ലാം ഞങ്ങൾക്ക് തീർച്ചയായിട്ടും വീട്ടിൽ പരീക്ഷിക്കുക അപ്പോൾ ഇഷ്ടപ്പെട്ടാൽ ഒന്ന് ലൈക് ചെയ്യുക ഷെയർ ചെയ്യുക കമന്റ് ചെയ്യുക സബ്സ്ക്രൈബ് ചെയ്താൽ നമുക്ക് വീഡിയോയിലേക്ക് പോകാം എല്ലാവർക്കും വളരെ ഉപകാരമാകുന്ന ഒരു ടിപ്പ് തന്നെയാണ് നമ്മളെ എല്ലാവരുടെയും വീട്ടിൽ ഉപയോഗിക്കുന്ന സാധനം തന്നെയാണ് ചില കംപ്ലൈന്റുകളെല്ലാം.

വരുന്നുണ്ട്. ഉപ്പ് ഒന്നാമത്തെ ഇതിനകത്ത് ഇർപ്പം ഉണ്ടാകുന്നു എന്നുള്ളതാണ് അപ്പോൾ നമ്മൾ നല്ല രീതിയിൽ പോക്കറ്റ് പാക്കറ്റ് എടുക്കാൻ സമ്മതിക്കും ഇത് വെള്ളമെല്ലാം തട്ടി കഴിഞ്ഞാൽ കട്ട പിടിക്കാനുള്ള സാധ്യതകൾ വളരെ കൂടുതലാണ് അപ്പോൾ ഞാൻ ഇന്ന് ഇവിടെ പറയാൻ പോകുന്നത് ഇതുപോലെ നല്ലതുപോലെ നൈസായിട്ടുള്ള പൊടിയുപ്പ് തുറന്നു വച്ച് കഴിഞ്ഞാലും കെട്ടിപ്പിടിക്കാതെ നമുക്ക് ഉപയോഗിക്കാൻ പറ്റുന്ന സിമ്പിൾ ആയിട്ട് തന്നെയാണ് അതിനായിട്ട് നമുക്ക് ആവശ്യമായിട്ടുള്ള സാധനം ചിരട്ടയാണ് ചിരട്ട കൊണ്ട് നമുക്ക് ഒരുപാട് ടിപ്പുകൾ എല്ലാം ചെയ്യാൻ പറ്റും തേങ്ങ ഉപയോഗിക്കുന്നതിനേക്കാൾ കൂടുതൽ നമുക്ക് ചിരട്ട കൊണ്ട് അതിന്റെ ഉപയോഗമുണ്ട് അപ്പോൾ ചെറിയൊരു കഷണം നമുക്ക് ഉപ്പ് ഇട്ടുവയ്ക്കുന്ന പാത്രത്തിന്റെ അടിയിലോട്ട് നമുക്ക് ഇട്ടുവച്ചുകഴിഞ്ഞാൽ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.