30% രുചി നഷ്ടപ്പെടുന്നത് ഏത് യാത്രയിലാണ് എന്ന് പറയാമോ?

ഇപ്പോൾ എല്ലാവരും വളരെയധികംഒരു കാര്യത്തെ കുറിച്ചാണ് ഞാനിവിടെ പറയാനായി പോകുന്നത് അതിൽ ആദ്യത്തെ ചോദ്യം 30% രുചി നഷ്ടപ്പെടുന്നത് ഏത് യാത്രയിലാണ് എന്ന് പറയാമോ ട്രെയിൻ വിമാനം കപ്പൽ ബസ് ഉത്തരമായിട്ട് വരുന്നത് തന്നെ വിമാനമാണ് ഒരു മനുഷ്യൻ കയറി നിന്നാലും പൊട്ടാത്ത മുട്ട ഏതിന്റെ ആണ് എന്ന് പറയാമോ പെൻകിൻ കിവി ഒട്ടകപക്ഷി പെരുമ്പാമ്പ് ഉത്തരമായിട്ട് വരുന്നത് ഒട്ടകപക്ഷിയാണ്.

   

ബഹിരാകാശത്തേക്ക് ആദ്യമായി കൊണ്ടുപോയി സോഫ്റ്റ്‌വെയർ ഏതാണെന്ന് പറയാമോ ഉത്തരമായിട്ട് വരുന്നത് തന്നെ കൊക്കക്കോളയാണ് മനുഷ്യർ പെട്ടെന്ന് തന്നെ തിരിച്ചറിയുന്നത് എന്താണ് രുചി മണം കാഴ്ച കേൾവി ഉത്തരമായിട്ട് വരുന്നത് തന്നെ കേൾവിയാണ് ലോകത്തിലെ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന അക്ഷരമാല ഏതാണെന്ന് പറയാമോ ഫ്രഞ്ച് ലാറ്റിൻ ഇംഗ്ലീഷ് ചൈനീസ് ഉത്തരമായിട്ട് വരുന്നത് തന്നെ ലാറ്റിനാണ്.

പിശാചി ആദ്യമായി ഉണ്ടാക്കിയ രാജ്യം ഏതാണെന്ന് പറയാമോ ഫ്രാൻസ് ജർമ്മനി ഇറ്റലി ഇംഗ്ലണ്ട് ഉത്തരമായിട്ട് വരുന്നത് തന്നെ ഇറ്റലി തന്നെയാണ് ഏത് പക്ഷിയുടെ കൂട്ടത്തെയാണ് പാർലമെന്റ് എന്ന് വിളിക്കുന്നത് എന്ന് പറയാമോ താറാവ് കാക്ക തത്ത മുങ്ങുക ഉത്തരമായിട്ട് വരുന്നത് തന്നെ മൂങ്ങ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

https://youtu.be/IYTfQk6AGnI