ആമസോണിൽ അവരെ ഒരു മാസത്തിന് ശേഷം കണ്ടെത്തിയപ്പോൾ

ലോകത്തിലെ തന്നെ ഏറ്റവും വലിയ ഒരു കാടാണ് ആമസോൺ മഴക്കാടുകൾ എന്നുള്ളത് നമുക്കറിയാം മരങ്ങൾ ഇടൂ വളരുന്ന ആ ഒരു വനത്തിനുള്ളിൽ പെട്ടുപോയാൽ പിന്നീട് പുറംലോക കാണുക വളരെ പ്രയാസമാണ് വന്യജീവികളും ഇരുൾ മൂടിയിട്ടുള്ള പാതകളുമെല്ലാം ഉള്ള ആ ഒരു കാട്ടിൽ തെറ്റിദ്ധരിച്ചുകൊണ്ട് ഒരു മാസത്തോളം തന്നെ ആമസോണിൽ വന്നിട്ടുള്ള രണ്ട് സഹോദരങ്ങളുടെ ഒരു സിനിമയെല്ലുന്ന കഥയാണ് പിന്നെ ഞാൻ.

   

ഇവിടെ പറയാൻ ആയി പോകുന്നത് തന്നെ 9 വയസ്സുള്ള പേരാരെയും അവന്റെ ഇളയ സഹോദരൻ ഏഴു വയസ്സുള്ള ഗ്ളൂക്ക്കോ ആയിരുന്നു പെട്ടിട്ടുള്ളത് അവർ ആമസോൺ എന്നുള്ള പ്രകൃതി സംരക്ഷണ കേന്ദ്രത്തിലെ താമസിക്കാരായിരുന്നു അവിടുത്തെ തദ്ദേശത്തിൽ പെട്ടവരായിരുന്നു ഈ രണ്ടു കുട്ടികളും 2022 ഫെബ്രുവരി 18ന് ആമസോണിന്റെ സംസ്ഥാനത്തിലെ മാനിക്കുന്നതിന് അടുത്തുള്ള കാട്ടിൽ വെച്ചാണ്.

രണ്ടുപേർക്കും വഴിതെറ്റി ഉള്ളത് ചെറിയ പക്ഷികളെയെല്ലാം വേട്ടയാടി പിടിക്കാൻ ആയിരുന്നു അവർ കാടുകയറി ഉള്ളത് എന്നാൽ നേരം ഇരുട്ടിയിട്ടും അവർ ഇതുവരെ തിരിച്ചുവരായി ഇപ്പോൾ വീട്ടുകാർ വളരെയധികം പേടിച്ചു തുടർന്ന് അവർ വിവരം പോലീസിൽ അറിയിക്കുകയും പോലീസുകാർ തിരച്ചിൽ ആരംഭിക്കുകയും എല്ലാം ചെയ്തു 160 തിത്തിലധികം സന്നദ്ധപ്രവർത്തകർ രാപ്പകൽ തിരിച്ചിൽ തുടർന്നും എങ്കിലും കുട്ടികളെ കണ്ടെത്താനായി കഴിഞ്ഞില്ല കൂടുതൽ മഴക്കാലത്ത് തിരച്ചിൽ നടത്തുന്നത് വളരെയധികം എളുപ്പമുള്ള ഒരു കാര്യവുമില്ല ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക..