പച്ചമുളക് ദോശമാവിൽ ഇട്ടുവച്ചു തുറന്നപ്പോൾ സംഭവിച്ചത് കണ്ടോ?

എല്ലാവർക്കും വളരെയധികം ഉപകാരമാകുന്ന കുറിച്ച് എല്ലാവരും മുഴുവനായിട്ട് കാണുക എന്നിട്ട് അഭിപ്രായങ്ങൾ പറയാൻ മറക്കരുത് കഴിഞ്ഞദിവസം എണ്ണയില്ലാതെ എങ്ങനെ പപ്പടം വറുക്കുന്ന ഒരു വീഡിയോ അപ്‌ലോഡ് ചെയ്തിട്ടുണ്ടായിരുന്നു എല്ലാവരും വീഡിയോ കണ്ടു നോക്കൂ വീഡിയോ ലിങ്ക് ഞാൻ ഫസ്റ്റ് കമന്റ് ആയിട്ട് ഞാൻ പിന്നെ ചെയ്തിടാം നമുക്ക് നോക്കാം ആദ്യം വരുന്നത് പാൽപ്പൊടി നമുക്ക് പാക്കറ്റ് വാങ്ങുന്ന സമയത്ത് തന്നെ നമുക്ക് ഒന്നിച്ചു തന്നെ അത് കണ്ടെയ്നറിൽ ഇട്ട് വയ്ക്കാറില്ല അങ്ങനെ ഇട്ടുവച്ചാൽ പെട്ടെന്ന് തന്നെ അതിന്റെ ഒരു ലാസ്റ്റ് ആകുമ്പോൾ.

   

ഗുണം അനുഭവപ്പെടാറുണ്ട് അപ്പോൾ നമ്മൾ അത് ഫ്രിഡ്ജിൽ വയ്ക്കുമ്പോൾ തന്നെ കുറച്ച് നാൾ കഴിയുമ്പോൾ ബാക്കിയുള്ള പാൽപ്പൊടി എടുക്കുന്ന സമയത്ത് പെട്ടെന്ന് തന്നെ കട്ടപിടിക്കുന്ന പോലെ തോന്നാറുണ്ട് കാരണം അതിൽ ഈർപ്പമെല്ലാം ഉണ്ടാകും ഫ്രിഡ്ജിൽ വയ്ക്കുമ്പോൾ പിന്നെ അത് പുറത്ത് വയ്ക്കുന്ന സമയത്താണ് അങ്ങനെ വരുന്നത് തന്നെ എപ്പോഴും അങ്ങനെ സംഭവിക്കുകയാണെങ്കിൽ നമുക്ക് രണ്ടാമതും പാൽപ്പൊടി.

പകർത്തിയെടുക്കുമ്പോൾ ഒരു പ്ലേറ്റിലേക്ക് നമുക്ക് ഇട്ടുകൊടുക്കുക എന്നിട്ട് ഒരു 10 മിനിറ്റ് നല്ലപോലെ വെയിലത്ത് വയ്ക്കുക അപ്പോൾ നല്ലതുപോലെ തന്നെ ആ ഒരു ഈർപ്പം എല്ലാം പോയി നല്ലതുപോലെ സൂക്ഷിച്ചുവെച്ചുകഴിഞ്ഞാൽ പിന്നീട് അത് കട്ടയായി മാറുന്നതല്ല എനിക്ക് ഒരു കുട്ടി ചോദിച്ചിട്ടുണ്ടായിരുന്നു അതിനായി ഞാൻ പറഞ്ഞതാണ് ഇതിനെ കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവൻ കാണുക..

https://youtu.be/mOvLspqfUjo