ഒരു പൈസാ ചിലവില്ലാതെ വീട്ടിലിരുന്ന് നെക്ക് തൈക്കാൻ പഠിക്കാം ടൈലറിങ് പഠിക്കാം

ഇന്ന് നമ്മളിവിടെ പഠിക്കാൻ പോകുന്നത് തന്നെ ചുരിദാറിന്റെ നെക്കന്റെ കട്ടിങ്ങും അതുപോലെതന്നെ സ്റ്റിച്ചിങ്ങും എല്ലാം ആണ് നമ്മളെ ഇന്നലെ ചുരിദാർ കട്ട് ചെയ്ത് എടുത്തിട്ടുണ്ടായിരുന്നു ഇന്ന് നമുക്ക് നെക്കിനെ കുറിച്ച് നമുക്ക് പഠിക്കാം കഴുത്ത് എന്ന് പറയുമ്പോൾ ചുരിദാറിനെ സംബന്ധിച്ചിടത്തോളം ഏറ്റവും വളരെയധികം പ്രധാനപ്പെട്ട ഒരു ഭാഗം തന്നെയാണ് ഒരു കഴുത്ത് നല്ല രീതിയിൽ തന്നെ കഴിച്ചാൽ മാത്രമാണ് അത് കാണാനും ഭയങ്കര ഭംഗി ഉണ്ടാവുകയുള്ളൂ.

   

ഓരോ ഭാഗവും വളരെ ഇമ്പോർട്ടന്റ് ആണ് പക്ഷേ കഴുത്ത് എന്ന് പറയുമ്പോൾ പെട്ടെന്ന് തന്നെ എടുത്ത് നിൽക്കുന്ന ഒരു ഭാഗമാണ് അപ്പോൾ നമ്മൾ അത് പഠിക്കുമ്പോൾ തന്നെ വളരെയധികം നീറ്റ് ആയിട്ട് തന്നെ തയ്ച്ചു പോകേണ്ടതാണ് അപ്പോൾ നമുക്ക് സ്റ്റാർട്ട് ചെയ്യാം അപ്പോൾ ആദ്യമായി എന്തെല്ലാം ഐറ്റംസ് ആണ് നമുക്ക് വേണ്ടത് എന്നുള്ള കാര്യം ഞാൻ പറഞ്ഞു തരാം നമ്മൾ ഇന്നലെ തന്നെ കട്ട് ചെയ്തു ഫ്രണ്ട് പോർഷൻ എല്ലാം കട്ട് ചെയ്തു വച്ചിട്ടുണ്ട് അതിൽ നിന്ന് നമുക്ക് ഒരേ ഒരു കഷണം തുണി മാത്രം ഇന്ന് മതിയാകും ആദ്യഭാഗത്താണ് കഴുത്തിന് ഭാഗം കട്ട് ചെയ്യാൻ പോകുന്നപ്പോൾ.

നമുക്ക് ഇത് അങ്ങോട്ട് മാറ്റി വയ്ക്കാം ഇത് സ്ലീവിനുള്ള തുണിയാണ് നമ്മൾ നാളെയാണ് നമ്മൾ സ്ലീവ് എല്ലാം കട്ടിങ്മെല്ലാം ചെയ്യാൻ പോകുന്നത് അപ്പോൾ ഇത് നമുക്ക് അങ്ങോട്ട് മാറ്റിവയ്ക്കാൻ പിന്നെ നമുക്ക് ബാക്ക് ഭാഗം നമുക്ക് ആവശ്യമില്ല ബാക്ക് ഭാഗവും നമ്മൾ പിന്നെയാണ് ചെയ്യാൻ പോകുന്നത് ഇന്ന് ഞാനിവിടെ പഠിക്കാൻ പോകുന്നത് തന്നെ ഫ്രണ്ടിന്റെ കട്ടിങ്ങും അതുപോലെതന്നെ സ്റ്റിച്ചിങ്ങുമാണ് ഇത് നല്ല രീതിയിൽ തന്നെ പഠിച്ചാൽ മാത്രമാണ് നമുക്ക് നല്ല രീതിയിലുള്ള സൂപ്പർ ആയിട്ട് തന്നെ തൈച്ചെടുക്കാൻ ആയിട്ട് നമുക്ക് പറ്റുകയുള്ളൂ ഈ രണ്ടു കഷണം തുണി ഞാൻ മാറ്റിവെച്ചിട്ടുണ്ട് ഇതിനെ കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.