ഗ്യാസ് ഏജൻസിക്കാർ പറഞ്ഞ സൂത്രം എത്ര കത്താത്ത ഗ്യാസ് സ്റ്റൗവും 4 മാസം വരെ കത്താൻ

അവരുടെ വീട്ടിൽ ഒരു സാധനം കൊണ്ട് നമുക്ക് ഇതുപോലെ ഒന്ന് ചെയ്തു കഴിഞ്ഞാൽ നമ്മുടെ ഗ്യാസ് അതുപോലെ തന്നെ ഒരു മാസം ഉപയോഗിക്കുന്നത് മൂന്നുമാസം ഉപയോഗിക്കാൻ ആയിട്ട് നമുക്ക് കഴിയും അതുപോലെതന്നെ സിലിണ്ടറുകളിൽ തന്നെ ഈയൊരു കാര്യം നമ്മൾ ചെയ്തു നോക്കുക ആരും സ്കിപ്പ് വളരെ ഉപകാരമാകുന്ന നല്ലൊരു വീഡിയോ തന്നെയാണ് ഇത് തന്നെ അറിയേണ്ട ഒരു വീഡിയോ തന്നെയാണ് ഇത് പൂർണ്ണമായിട്ടും കാണുക ഈ ഒരു വീഡിയോയിലേക്ക് എല്ലാവർക്കും കൂട്ടുകാർക്ക് ഒരിക്കൽ കൂടി സ്വാഗതം ഞാൻ നല്ല ദിവസം നേരുന്നു കൊണ്ട് നമുക്ക് നമ്മുടെ വീട്ടിലേക്ക്.

   

കടക്കാൻ ആദ്യമായിട്ട് തന്നെ വെജിറ്റബിൾസ് വാങ്ങുമ്പോൾ ഇതുപോലെയുള്ള നെറ്റ് പോലത്തെ കിറ്റുകൾ എല്ലാം കിട്ടാറുണ്ട് അത് നമ്മൾ വെറുതെ കളയലാണ് ഇനി അങ്ങനെ കളയരുത് ഇതുപോലെത്തെ നാലായി മടക്കുക ഞാൻ കാണിച്ചു തന്ന പോലെ മടക്കുക എന്നിട്ട് ഒരു സൂചിയും നൂലും എടുക്കുക ഏതെങ്കിലും ഒരു നൂൽ എടുത്താൽ മതി എന്നിട്ട് ഇതുപോലെ ഒന്ന് തുന്നി കൊടുക്കുക ഈ കളയുന്ന സാധനങ്ങൾ എല്ലാം കൊണ്ടും നമുക്ക് വളരെയധികം ഉപകാരമാകുന്ന നമുക്കും ഒരു സന്തോഷം ഉണ്ടാകും നമുക്കിങ്ങനെയൊക്കെ ചെയ്തു ഒരു ഏറ്റവും ഉപയോഗം.

ആക്കുമ്പോൾ സന്തോഷം ആകും അപ്പോൾ ഒരു സൈഡ് അതിനുശേഷം ഇത് തുറന്നിരിക്കുന്ന ഒരു ഭാഗം ഞാൻ ഒരു ലൈസ് കയറ്റുന്ന രീതിയിൽ തന്നെ ഞാൻ ഇവിടെ സെറ്റ് ചെയ്ത് ഞാൻ കൊടുക്കുന്നുണ്ട് മടക്കിയിട്ട് ഒന്ന് അയച്ചു കൊടുക്കുന്നുണ്ട് സിമ്പിൾ ആയിട്ട് തന്നെ ചെയ്യാനായി കഴിയുന്നതാണ് തയ്യിൽ ഒന്നും തന്നെ അറിയേണ്ട ആവശ്യം ഒന്നുമില്ല വെറുതെ ഒന്ന് കീറിയ തുണിയെല്ലാം വൃത്തിയാക്കുന്ന പോലെ ജസ്റ്റ് ഒന്ന് തുന്നിയെടുത്താൽ മാത്രം മതിയാകും വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ഇതൊരു തുന്നൽ അറിയാത്ത ഒരാളാണ് ഞാൻ എന്നിട്ട് പോലും എനിക്ക് ചെയ്യുമ്പോൾ വളരെ സന്തോഷം തോന്നി വളരെ സിമ്പിൾ ആയിട്ട് തന്നെ ചെയ്യാൻ പറ്റുന്നുണ്ട് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.