പപ്പായ ഇല ഉണ്ടായിട്ടും അറിയാതെ പോയല്ലോ ഈ രഹസ്യങ്ങൾ

നമ്മുടെ എല്ലാവരുടെയും വീട്ടിലും ഈ പപ്പാ മരം ഉണ്ട് എങ്കിലും ആരും തന്നെ ഇതുപോലെ ഈ ഇല കൊണ്ട് സൂത്രങ്ങൾ ഒന്നും ചെയ്തു നോക്കിയിട്ടുണ്ടാവില്ല അപ്പോൾ വെറുതെ കളയുന്ന ഈ ഒരു ഇല കൊണ്ട് തന്നെ നമുക്ക് ഒരുപാട് തരത്തിലുള്ള കാര്യങ്ങളെല്ലാം ചെയ്തു നോക്കാൻ കഴിയും എല്ലാവർക്കും ഉപകാരമാകുന്ന കുറച്ചു നല്ല ടിപ്പുകൾ തന്നെയാണ് ഇന്ന് ഞാൻ ഇവിടെ ഉൾപ്പെടുത്തിയിട്ടുള്ളത് അപ്പോൾ എല്ലാവരും ലാസ്റ്റ് വരെ കണ്ടിട്ടും അഭിപ്രായം.

   

പറയാൻ മറക്കല്ലേ നല്ലതുപോലെ തന്നെ മൂത്ത ഇല തന്നെ ആണ് ഞാൻ എടുത്തിട്ടുള്ളത് ഭാഗമാവാത്ത ഇല ഒന്നും എടുക്കരുത് നല്ലതുപോലെ വളരെ വലിയ ഒരു ഇല തന്നെ എടുക്കണം അതിനുശേഷം ചെറിയ ചെറിയ പീസുകളായി ഒന്ന് നമുക്ക് നുറുക്കിയെടുക്കാം കട്ട് ചെയ്ത് എടുത്തിട്ടുണ്ട് ഇനി നമുക്ക് ഇതൊന്നും ചതച്ചു നമുക്കെടുക്കാം മിക്സിയിലിട്ട് പേസ്റ്റ് പോലെ ആക്കേണ്ട കാര്യം ഒന്നും ഇല്ല ജസ്റ്റ് ഈ ഒരു ഡിലിലിട്ട് ചതച്ചെടുത്താൽ മതി ഈയൊരു രീതിയിൽ തന്നെയാണ് നമുക്ക് ആവശ്യമായിട്ടുള്ളത് ഈ നീര് വന്ന് പുറത്തുവരണം എന്നാൽ ഒരുപാട് ചതിക്കേണ്ട.

ആവശ്യമില്ല ഇത് എല്ലാം തന്നെ ഞാൻ ഇതുപോലെ ഒന്ന് ചതച്ച് ഞാൻ എടുക്കുന്നുണ്ട് അപ്പോൾ പപ്പയുടെ ഇലയുടെ നീര് വളരെ വേഗത്തിൽ തന്നെ പുറത്തേക്ക് വരുന്നതിനായിട്ടാണ് ഇങ്ങനെ ചെയ്യുന്നത് തന്നെ നല്ലതുപോലെ തന്നെ ചതച്ച് എടുത്തിട്ടുണ്ട് ഇനി നമുക്ക് ഒരു ചട്ടിയാണ് ആവശ്യമായിട്ടുള്ളത് നമുക്ക് ഇതുപോലെ കട്ടിയുള്ള ഒരു ഇരുമ്പിന്റെ ചട്ടി തന്നെ എടുക്കണം എന്നിട്ടും നല്ലതുപോലെ ഒന്ന് ചൂടായതിനു ശേഷം വെളിച്ചെണ്ണയാണ് ഞാൻ ഒഴിച്ചു കൊടുത്തിട്ടുള്ളത് വെളിച്ചെണ്ണ നല്ലതുപോലെ ചൂടായി വരുമ്പോൾ നമ്മൾ ചതച്ചുവെച്ച് കൊടുക്കാം അപ്പോൾ ഞാനിവിടെ കുറച്ചു വെളിച്ചെണ്ണ മാത്രമാണ് കൊടുത്തിട്ടുള്ളത് ഇനി നമുക്ക് നല്ലതുപോലെ ഒന്ന് ഇളക്കി ഈ ഒരു ഇല നല്ലതുപോലെ ഒന്ന് മൂപ്പിച്ചെടുക്കാം ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക