വർഷങ്ങൾക്ക് ശേഷം താൻ കളിയാക്കിയ പാവപെട്ട വീട്ടിലെ കുട്ടിയെ ടീച്ചർ കണ്ടപ്പോൾ ഞെട്ടിപോയി

ടീച്ചറെ ഈ വർഷം ടീച്ചർ പോവുകയാണല്ലോ ആനിവേഴ്സറിക്ക് പൂർവ്വ വിദ്യാർത്ഥികൾ ആരെങ്കിലും ടീച്ചർക്ക് നന്ദി പറയണം ഇനിയിപ്പോൾ ഒരു മാസമല്ലേ ഉള്ളൂ ശരിയാണല്ലോ ഞാൻ അതു മറന്നു പോയി പെട്ടെന്ന് ഹെമ ടീച്ചർ പറഞ്ഞു ഞാൻ ടീച്ചറെയാണ് ഉദ്ദേശിച്ചത് മനസ്സിൽ ടീച്ചറുടെ പൂർവ്വ വിദ്യാർത്ഥിനി അല്ലേ പെട്ടെന്ന് മനസ്സിൽ പറഞ്ഞു അതും വേണ്ട ടീച്ചറെ അത് ചെയ്യേണ്ട ആള് ഞാനല്ല സലിം ആണ് അത് അവൻ പറഞ്ഞാലാണ്.

   

ഈ ഒരു കഥ പൂർത്തിയാവുകയുള്ളൂ സലിമോ അതാരാണ് ടീച്ചറെ ടീച്ചർ എന്താണ് ഉദ്ദേശിക്കുന്നത് ഒന്നുമില്ല ടീച്ചറെ സലിം ക്ലാസ്മേറ്റ് ആണ് ഞങ്ങൾ ഒരുമിച്ചാണ് ആശ ടീച്ചറുടെ ക്ലാസ്സിൽ ഇരിക്കുന്നുണ്ടായിരുന്നത് ആശ ടീച്ചറുടെ പ്രിയപ്പെട്ട ഒരു വിദ്യാർഥിനിയാണ് അത് പറയുമ്പോൾ മനസ്സിൽ ഒരു പുച്ഛം ആയിരുന്നു ഞാൻ തുടർന്നു ഇന്ത്യയിലെ തന്നെ അറിയപ്പെടുന്ന ഇഡലി കച്ചവടക്കാരന് ടീച്ചർ അറിയുമോ അയാൾ തന്നെയാണ്.

ഞാൻ ഉദ്ദേശിക്കുന്നത് ആ സലീമാണോ അദ്ദേഹം ഒക്കെ നമ്മുടെ ഈ ഒരു ചെറിയ ചടങ്ങിന് വരുമോ ടീച്ചർ വളരെ അത്ഭുതത്തോടുകൂടി തന്നെ ചോദിച്ചു വരും ആ ഒരു ചടങ്ങിൽ അവനാണ് പ്രസംഗിക്കേണ്ടത് അവനെ ഞാനിവിടെ വരുത്തും ഇതെന്റെ ഒരു വാശി തന്നെയാണ് മനസ്സ് പതിയെ ഓർമ്മകളിലേക്ക് തന്നെ പോയി അവിടെ അവൻ ഉണ്ടായിരുന്നു ഒന്നും പഠിക്കാത്ത ഒരു കുട്ടി എന്നുള്ള ചീത്ത പേരുള്ള അവൻ മറ്റുള്ള ആളുകൾക്കെല്ലാം തന്നെ അവനോട് ഒരു പുച്ഛമായിരുന്നു എന്നും എനിക്ക് അവനോട് ഒരു സഹതാപവും വഴിയരികിൽ പൊറോട്ടയും എല്ലാം നിൽക്കുന്ന മമ്മദിക്കായുടെ മകനാണ് പറയാൻ വലിയ കുലമഹിമ ഒന്നും തന്നെ ഉണ്ടായിരുന്നില്ല ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.