ഞെട്ടിപ്പോയി പപ്പടം ഇങ്ങനെ ചെയ്തപ്പോൾ, എത്ര ടൈം കളഞ്ഞു ഈ കാര്യം അറിയാതെ

പപ്പടം ഒരുവിധം എല്ലാവർക്കും തന്നെ വളരെ ഇഷ്ടമാണ് പപ്പടം ഉണ്ടെങ്കിൽ ചോറ് കഴിക്കൂ എന്നുള്ള ആളുകളെല്ലാം തന്നെ ഉണ്ട് അപ്പോൾ അങ്ങനെ ആരെങ്കിലും ഇത് കാണുന്നുണ്ടെങ്കിൽ താഴെ കമന്റ് ചെയ്യണേ അപ്പോൾ നമ്മൾ ഇന്ന് ഇവിടെ ഒരു വെറൈറ്റി ആയിട്ടുള്ള ഒരു സ്നാക്സിന്റെ റെസിപ്പി ആയിട്ടാണ് വന്നിട്ടുള്ളത് പപ്പടം കൊണ്ട് തന്നെയാണ് നമ്മൾ ഇത് ചെയ്യാൻ പോകുന്നത് എളുപ്പത്തിൽ തന്നെ ഒരു അഞ്ചു മിനിറ്റ് മതി നമുക്ക്.

   

ചെയ്യാൻ ആയിട്ട് അപ്പോൾ നമുക്ക് ഇന്നത്തെ വീഡിയോ നമുക്ക് നോക്കാം അതിനുവേണ്ടി ഞാൻ ഇവിടെ ഒരു സവാളയാണ് ഞാനിവിടെ ചെറുതായിട്ട് ഞാൻ ഇവിടെ ചെറുതായിട്ട് അരിഞ്ഞിട്ടുള്ളത് നോക്കി കഴിഞ്ഞിട്ടുണ്ട് ഇനി നമുക്ക് ആവശ്യമായിട്ടുള്ളത് ഒരു ടീസ്പൂൺ മഞ്ഞൾപ്പൊടി ആരാ ടീസ്പൂൺ കാശ്മീരി ചില്ലി പൗഡർ പിന്നെ ആവശ്യത്തിനുള്ള ഉപ്പ് പിന്നെ ലേശം കുരുമുളകുപൊടിയും കുറച്ചു മസാല പൊടിയും കൂടുതൽ എടുക്കുന്നുണ്ട് എങ്കിൽ അപ്പോൾ ഇതിന് അനുസരിച്ച് പൊടിയെല്ലാം കൂട്ടണം ഇത് ഒരുപാട് കഴിക്കുന്നു പോലെ തന്നെ നീ പോടികളെല്ലാം തന്നെ ഈ ഒരു ഇതിലേക്ക് നമുക്ക് ഇട്ടു കൊടുക്കാം ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

https://youtu.be/Cdl8q-DNRAY