ഇത് ഒരെണ്ണം മതി ഫ്രീസറിൽ ഐസ് കട്ട പിടിക്കാതിരിക്കാൻ, എത്ര വർഷം ഉപയോഗിച്ചാലും പുതുപുത്തനായിരിക്കും

ഉള്ളിൽ മഞ്ഞുമല പോകുന്ന പോലെ നിറഞ്ഞ ഐസ് ആകുന്നത് ഉണ്ടെങ്കിൽ ഇനി അങ്ങനെ ഒന്നും വേണ്ട നമുക്കൊരു ഉരുളക്കിഴങ്ങ ചെറിയ ഒരു പീസ് മാത്രം മതിയാകും നമുക്ക് അപ്പോൾ ഇന്ന് നമ്മൾ ഇവിടെ വന്നിട്ടുള്ളത് വളരെ ഒരു നല്ലൊരു ഐഡിയ ആയിട്ട് തന്നെയാണ് അപ്പോൾ വേറൊന്നുമല്ല നമ്മുടെ വീട്ടിലുള്ള ഫ്രീസറിന്റെ ഉൾഭാഗത്ത് ഐസ് ഇതേപോലെ വന്നിട്ട് ഉണ്ടാകും അപ്പോൾ അത് മാറ്റാനായിട്ട് നമുക്ക് കൂടുതലായിട്ടും ചെയ്യുന്നതും.

   

നമ്മുടെ ഈ ഒരു ഫ്രിഡ്ജിന്റെ മുകളിൽ ഒരു ബട്ടൺ ഉണ്ട് അത് പ്രശ്നമിച്ച് പ്രസ്സ് ചെയ്തു കൊടുക്കലാണ് അങ്ങനെ പ്രസ് ചെയ്തു വെച്ചാൽ ഒരുപാട് സമയം വേണം നമുക്കിത് ഇല്ലാതെയാക്കാൻ ആയിട്ട് അപ്പോൾ ഒരുപാട് കറണ്ട് ബിലാകുന്നതാണ് അങ്ങനെ ആവാതിരിക്കാനും പെട്ടെന്ന് തന്നെ ഇത് അലിഞ്ഞു പോകാനും ഉള്ളൊരു ടിപ്പായിട്ടാണ് വന്നിട്ടുള്ളത് അപ്പോൾ വീഡിയോ മുഴുവനായിട്ട് കാണണം ആണ് നിങ്ങൾക്ക് മനസ്സിലാവുകയുള്ളൂ.

നമുക്ക് കരണ്ട് ഒന്നും തന്നെ ചെലവാകുന്നതല്ല ഒരു 10 മിനിറ്റ് കൊണ്ട് തന്നെ നമുക്ക് ഐസ് എല്ലാം ഇല്ലാതായി പോകും അപ്പോൾ നമുക്ക് നേരിട്ട് നോക്കിയിട്ട് വന്നാൽ അതിനായിട്ട് നമുക്ക് ആദ്യമേ തന്നെ ഒരു കപ്പ് നമുക്കെടുക്കാം അതിലേക്ക് നമുക്ക് രണ്ട് അര ടീസ്പൂൺ അളവിൽ പൊടിയുപ്പ് നമുക്ക് ഇട്ടുകൊടുക്കാം കല്ലുപ്പ് ഏതായാലും മതി ഞാൻ ഇപ്പോൾ ഇവിടെ പൊടിയുപ്പാണ് ഞാനിവിടെ എടുത്തിട്ടുള്ളത് നമുക്ക് ഇതിലേക്ക് കുറച്ചു വെള്ളം കൂടെ.

നമുക്ക് ഒഴിച്ചു കൊടുക്കാം വെള്ളം കൂടെ ഒഴിച്ചു കൊടുത്തതിനു ശേഷം നമുക്ക് നല്ലതുപോലെ ഒന്ന് ഇളക്കി മിക്സ് ചെയ്തു കൊടുക്കാം അങ്ങനെ നമുക്ക് ഉപ്പും വെള്ളം കൂടെ നല്ലതുപോലെ തന്നെ മിക്സ് ചെയ്തു കൊടുത്തിട്ടുണ്ട് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക..