വീടുകളിലും ഇതുപോലെ ചിതൽ എല്ലാം തന്നെ കാണാനായി കഴിയുന്നതാണ് അപ്പോൾ നമ്മൾ ഇവിടെ വാതിലും വാതിലിന്റെ സൈഡിലുള്ള പടികളും എല്ലാം തന്നെ ഇതേപോലെ മണ്ണെടുത്തിട്ട് എല്ലാം നശിപ്പിച്ചു കളയുന്ന കാണാറുണ്ട് അപ്പോൾ ഇങ്ങനെ അനുഭവപ്പെടുമ്പോൾ നമുക്കു വളരെ ബുദ്ധിമുട്ട് തന്നെയായിരിക്കും അപ്പോൾ തുടക്കത്തിൽ തന്നെ അത് മാറ്റിയിട്ടില്ല എങ്കിൽ അത് മുഴുവനായിട്ട് നശിപ്പിച്ചു കളയുന്ന ഒരു അവസ്ഥ തന്നെയാണ്.
അപ്പോൾ ഇതേപോലെ ചെറിയ ചെറിയ രീതിയിലുള്ള ഹോളുകൾ ആയിട്ട് വന്നു തുടങ്ങുമ്പോൾ തന്നെ നമുക്ക് അത് മുഴുവനായിട്ട് മാറ്റി കളയാനായിട്ട് നമുക്ക് കഴിയും ശ്രദ്ധിച്ചില്ല എങ്കിൽ മുഴുവനായിട്ട് നശിപ്പിക്കുന്നതായിരിക്കും അതിനായിട്ട് നമ്മൾ എന്താണ് ചെയ്യേണ്ടത് എന്നുള്ളതാണ് ഞാൻ ഇന്നിവിടെ പറയാൻ പോകുന്നത് അപ്പോൾ വീഡിയോ കാണുന്നതിനു മുമ്പ് എന്റെ ചാനൽ ഇതുവരെ ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടില്ല എങ്കിൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ അപ്പോൾ അതുപോലെതന്നെ ഒന്ന് വീഡിയോ യൂസ്ഫുൾ ആണ് എന്ന് തോന്നുകയാണ്.
എങ്കിൽ ആളുകൾക്കും ഷെയർ ചെയ്യാനും കമന്റ് ഇടാനും മറക്കല്ലേ അപ്പോൾ നമ്മുടെ വാതിലിന് പടികളിലാണ് കൂടുതലും തന്നെ ഇത് ഇങ്ങനെയെല്ലാം തന്നെ നശിപ്പിച്ചു നമ്മൾ കളയുന്നത് കണ്ടിട്ടുള്ളത് ഫർണിച്ചർ എല്ലാം തന്നെ മിക്കതും ഇതുപോലെ ആകാറുണ്ട് അപ്പോൾ അതിന് ചില തരത്തിലുള്ള മണ്ണ് എല്ലാം തന്നെ കാണുമ്പോൾ നിനക്ക് മനസ്സിലാക്കാൻ ആയി കഴിയും അകത്തേക്ക് നല്ലതുപോലെ ചിതൽ വന്നിട്ടുണ്ട് എന്ന് ഉള്ളതെല്ലാം കളഞ്ഞിട്ട് വേണം നമുക്ക് ചെയ്യാൻ ആയിട്ട് അപ്പോൾ അതിനായിട്ട് തന്നെ ഞാൻ ഇവിടെ എടുത്തിട്ടുള്ളത് ഒരു സിറിഞ്ച് ആണ് നമ്മൾ ഉപയോഗിച്ചിട്ട് ഉപേക്ഷിച്ച ഒരു സിറിഞ്ച് മതി ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.
https://youtu.be/3MsGd-cg2WI