നമ്മുടെ ജീവിതത്തിൽ നമ്മൾ ചെയ്യേണ്ടതായിട്ടുള്ള ചില പ്രധാനപ്പെട്ട കാര്യങ്ങളെ കുറിച്ചാണ് ഇന്ന് ഞാൻ ഇവിടെ പറയാൻ ആയി പോകുന്നത് ആളുകൾക്ക് നമ്മൾ ദിവസവും പണം കൊടുക്കാറുണ്ട് ചില ആളുകളിൽ നിന്നും നമ്മൾ ദിവസവും പണം കടം വാങ്ങാറുണ്ട് ദിവസവും നമ്മുടെ വീടുകളിൽ പണം എങ്ങനെയാണ് കൈകാര്യം ചെയ്യുന്നത് വീടുകളിൽ എവിടെയെല്ലാമാണ് പണം വയ്ക്കേണ്ടതായിട്ടുള്ളത് ഇതു വളരെ പ്രധാനപ്പെട്ടതാണ്.
പണത്തിന്റെ സമ്പത്തിന്റെ അധിപൻ ആയിട്ടുള്ള ലക്ഷ്മി ദേവി നമ്മുടെ വീടുകളിൽ എപ്പോഴും ഭരണം ലക്ഷ്മി ദേവി നമ്മളിൽ നിന്നും ഒരിക്കലും വിട്ടു പോകാൻ പാടില്ല ഇതാണ് എല്ലാവരുടെയും ആഗ്രഹമായി വരുന്നത് എന്നാൽ യഥാർത്ഥത്തിൽ അല്ലെങ്കിൽ സത്യത്തിൽ എത്ര ആളുകൾക്ക് ഈ ഒരു കാര്യങ്ങൾ നടക്കുന്നുണ്ട് ശമ്പളം വാങ്ങിയാൽ ഒരു പത്ത് ദിവസം കൊണ്ട് തന്നെ വാങ്ങിയ ശമ്പളം എവിടെപ്പോയി എന്ന് പോലും പല ആളുകൾക്കും അറിയില്ല ബാക്കിയുള്ള 20 ദിവസം ഇങ്ങനെയാണ് കഴിയേണ്ടത് എന്നുള്ളത് ഇത് പല അളുകൾക്കുമുള്ള ഒരു ചോദ്യചിഹ്നം തന്നെയാണ്.
ഇങ്ങനെയുള്ള ഒരു അവസ്ഥ ആർക്കും ഉണ്ടാകാതെ എപ്പോഴും പണം നമ്മുടെ കൈകളിൽ വന്നു നിൽക്കാനും നമ്മുടെ സമ്പാദ്യത്തിൽ ഒരു നല്ലൊരു തുക ഉണ്ടാകാനും നമുക്ക് ഇങ്ങനെ ഉണ്ടാകുന്നത് നമ്മൾ ദിവസവും ചെയ്യുന്ന ചില തെറ്റുകൾ കാരണമാണ് ഇതാരും ചിലപ്പോൾ വേണമെന്ന് കരുതി ചെയ്യുന്നതല്ല നമ്മൾ അറിയാതെ തന്നെ ചെയ്യുന്ന ചില തെറ്റുകൾ മൂലം ലക്ഷ്മി ദേവി നമ്മുടെ വീടുകളിൽ നിന്നും നമ്മുടെ വിട്ടു പോകുന്നതാണ്.
നമ്മളെ ആരാണ് ബഹുമാനിക്കുന്നത് ആരാണ് വധിക്കുന്നത് അവരുടെ വീട്ടിൽ ആയിരിക്കും നമ്മൾ പോകുന്നത് അവരുമായിട്ടായിരിക്കും നമ്മൾ കൂടുതൽ സമയം ചെലവാക്കുന്നത് എന്നാൽ നമ്മളെ പുച്ഛമായി കരുതുന്നവരുടെ വീട്ടിൽ നമ്മൾ പോകാറില്ല അതുപോലെതന്നെയാണ് ലക്ഷ്മി ദേവിയും ആരാണ് ലക്ഷ്മി ദേവിയെ നല്ല രീതിയിൽ തന്നെ ബഹുമാനിക്കുന്നത് സ്വീകരിക്കുന്നത് അവരുടെ വീടുകളിൽ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.