ഞാനിവിടെ വന്നിട്ടുള്ളത് എല്ലാവർക്കും ഉപകാരമാകുന്ന നല്ലൊരു വീഡിയോ ആയിട്ട് തന്നെയാണ് ഞാനിവിടെ പറയാൻ പോകുന്നത് നമ്മുടെ വീടുകളിലും അതുപോലെതന്നെ പുറത്തു നല്ലതുപോലെ ശല്യം ഉണ്ടാക്കുന്ന ഒന്നാണ് എലി എന്ന് പറയുന്നത് അപ്പോൾ വീട്ടിലും ഭാഗത്തുള്ള ഈ ഒരു എലിയെ പെരുച്ചാഴി ശല്യം എങ്ങനെ നമുക്ക് മാറ്റിയെടുക്കാം എന്നുള്ളതാണ് ഇന്നത്തെ ഈ ഒരു വീഡിയോ ഇപ്പോൾ എല്ലാവരും ഈ ഒരു ടിപ്പ് ഒന്ന് ട്രൈ ചെയ്തു.
നോക്കണേ ഇനി ഒട്ടും സമയം കളയേണ്ട നമുക്ക് നേരെ വീഡിയോയിലേക്ക് കടക്കാം ഇതിനായിട്ട് ഞാൻ ഇവിടെ രണ്ട് ടീസ്പൂൺ ഗോതമ്പ് പൊടിയാണ് ഞാനിവിടെ എടുത്തിട്ടുള്ളത് ഇനി ഇതിലേക്ക് ഞാൻ ഒരു ബേക്കിംഗ് സോഡാപ്പൊടി ഞാൻ ഇതിലേക്ക് ഇട്ടു കൊടുക്കുന്നുണ്ട് ഇനി ഇതിലേക്ക്.
ഞാൻ ഇട്ടുകൊടുക്കാൻ പോകുന്നത് രണ്ട് ബിസ്ക്കറ്റ് പൊടിച്ചിട്ടുള്ളതാണ് ഇനി നമുക്കിത് നല്ലതുപോലെ തന്നെ ഒന്നു മിക്സ് ആക്കി കൊടുക്കാം ഇതെല്ലാം നമുക്ക് നാരങ്ങയുടെ നീര് പിഴിഞ്ഞ് നമുക്ക് കുഴച്ചെടുക്കാൻ വെള്ളം ഒന്നും ഒട്ടും ചേർക്കാതെ തന്നെ നാരങ്ങയുടെ നീര് ഉപയോഗിച്ചുകൊണ്ട് തന്നെ ചപ്പാത്തി കഴിക്കുന്ന പോലെ തന്നെ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.