ഇന്ന് നമ്മുടെ വീഡിയോ ഇവിടെ കുറച്ചു വെറൈറ്റി ആയിട്ടുള്ള ടിപ്പുകളെല്ലാം ആണ് നമ്മൾ വീഡിയോ കണ്ടതിനു ശേഷം ഞെട്ടാനായിട്ട് തയ്യാറായി എല്ലാവരും വീടുകളിലും നമ്മൾ ദിവസവും ഉപയോഗിക്കുന്ന ഉപ്പുകൾ ഉപയോഗിച്ച് ഞങ്ങൾ സ്വപ്നത്തിൽ പോലും കരുതാത്ത ഒരുപാട് കാര്യങ്ങൾ എല്ലാം ചെയ്യാൻ ആയിട്ട് നമുക്ക് കഴിയും വീഡിയോ മുഴുവനായിട്ട് കാണാനായി ശ്രമിക്കണം ഇഷ്ടപ്പെടുകയാണെങ്കിൽ തീർച്ചയായിട്ടും.
തന്നെ ഒന്ന് സപ്പോർട്ട് കൂടെ ചെയ്യാൻ മറക്കരുത് ആദ്യമായി തന്നെ നമുക്കൊരു പൌഡർ തയ്യാറാക്കി എടുക്കാം. അതിനായിട്ട് മൂന്ന് ടേബിൾസ്പൂൺ ഓളം തന്നെ കല്ലുപ്പാണ് ഞാൻ ഇവിടെ ഒരു പാത്രത്തിലേക്ക് ഇട്ടിട്ടുള്ളത് ഇനി ഇവിടെ ഈ ഉപ്പിന്റെ കൂടെ തന്നെ നമുക്ക് ആവശ്യമായിട്ടുള്ളത് കർപ്പൂരമാണ് ഒരു പത്ത് ഇരുപത് കർപ്പൂരം കൂടെ നമുക്ക് ഈയൊരു കല്ലുപ്പിലേക്ക് ചേർത്തു കൊടുത്തു മിക്സിയുടെ ജാറിലേക്ക് നമുക്ക് ഇട്ടുകൊടുത്തു.
നല്ലതുപോലെ തന്നെ ഒന്ന് പൊടിച്ചെടുക്കുന്നുണ്ട് അപ്പോൾ അളവ് എല്ലാം കറക്റ്റ് ആയിട്ട് എടുക്കാനായി ശ്രമിക്കണം മൂന്ന് ടേബിൾ സ്പൂൺ കല്ലുപ്പും അതിൽ 20 കർപ്പൂരം നമ്മൾ അങ്ങാടി കടയിൽ നിന്നും വാങ്ങുന്ന പച്ചക്കർ പൂരമാണ് ഞാനിവിടെ ചേർത്തിട്ടുള്ളത് അപ്പോൾ മിക്സിയുടെ ജാറിൽ ഇട്ട് നല്ലതുപോലെ ഒന്ന് പൊടിച്ച് ഞാൻ ഇവിടെ എടുത്തിട്ടുണ്ട് ഇനി ഇത് വെള്ളം നിറമില്ലാത്ത ഒരു ഭാഗത്തേക്ക് സൂക്ഷിക്കുകയാണെങ്കിൽ നമുക്ക്.
ഒരുപാട് കാലം ഉപയോഗിക്കാം ഈയൊരു പൗഡറ് ഉപയോഗിച്ച് തന്നെ കല്ലുപ്പ് ഇതുപോലെ മിക്സിയിലയുടെ ജാറിൽ ഇട്ട് പൊടിച്ചെടുക്കുകയാണെങ്കിൽ ബ്ലൈഡിൽ നല്ല മൂർച്ച കിട്ടും ഇപ്പോൾ കല്ലുപ്പും നമ്മുടെ കർപ്പൂരവും ചേർത്താണ് പൊടിച്ചത് എടുത്തിട്ടുള്ളത് അതുകൊണ്ടുതന്നെ ഒരു മിക്സിയുടെ ജാറിന് ചെറിയ ഒരു സ്മെല്ല് ഉണ്ടാകും ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക..