ഞാനിവിടെ വളരെയധികം അറിഞ്ഞിരിക്കേണ്ടത് ആയിട്ടുള്ള ചില ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും ആയിട്ടാണ് വന്നിട്ടുള്ളത് വീഡിയോ ഇഷ്ടപ്പെടുകയാണെങ്കിൽ സപ്പോർട്ട് ചെയ്യാൻ മറക്കരുത് ഇപ്പോൾ അവിടെ ചോദ്യമായിട്ട് വരുന്നത് തന്നെ നനഞ്ഞ വസ്ത്രം ധരിച്ചു കഴിഞ്ഞാൽ ഉണ്ടാകുന്ന രോഗം ഏതാണ് കാൻസർ അലർജി അണുബാധ അണുബാധ അൾസർ ഏതാണ് എന്ന് പറയുമ്പോൾ ഉത്തരം എന്ന് പറയുന്നത് തന്നെ അണുബാധയാണ്.
രണ്ടാമത്തെ ചോദ്യം ആയിട്ട് വരുന്ന തുറന്നു ഉറങ്ങി കഴിഞ്ഞാൽ രാവിലെ ഉണ്ടാകുന്ന രോഗം ഏതാണ് കാലിൽ നീര് വരും അതുപോലെതന്നെ തലവേദന കാഴ്ചക്കുറവ് മുണ്ടിനീരെ ഉത്തരമായിട്ട് വരുന്നത് തലവേദനയാണ് വെറും വയറ്റിൽ തൈര് കുടിച്ചാൽ ഉണ്ടാകുന്ന ദോഷം ഇതിലേതാണ് എന്ന് പറയാമോ ഓപ്ഷൻസ് പ്രമേഹം അതുപോലെതന്നെ ബിപി കുറയും ഉത്തരം ആയിട്ട് വരുന്നത് ബിപി കുറയും എന്നുള്ളതാണ് ക്യാൻസർ സാധ്യത.
കുറയ്ക്കാൻ ആയിട്ടുള്ള ഭക്ഷണത്തിൽ കുറയ്ക്കേണ്ട ഘടകം ഇതിൽ ഏതാണെന്ന് പറയാമോ മധുരം എരിവ് പുളിപ്പ് ഇതിൽ ഏതാണെന്ന് പറയാമോ വരുന്നത് മധുരമാണ് പ്രമേഹരോഗികൾ കുടിക്കേണ്ട വെള്ളം ഏതാണ് കരിങ്ങാലി വെള്ളം ജീരകവെള്ളം മല്ലി വെള്ളം സംഭാരം ഇതിൽ ഉത്തരമായിട്ട് വരുന്നത് തന്നെ മല്ലി വെള്ളമാണ് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.
https://youtu.be/7goh3vvk3fs