ഇനി ഇഷ്ടംപോലെ സ്ഥലം കിട്ടും പച്ചക്കറി വെക്കാൻ ഫ്രിഡ്ജിൽ

നിങ്ങളുടെ ഫ്രിഡ്ജിനകത്ത് പച്ചക്കറി വയ്ക്കാൻ സ്ഥലമില്ല എന്നുള്ള പരാതിയുണ്ടോ ഈ ഒരു വീഡിയോ മുഴുവനായിട്ടും കാണുക അപ്പോൾ അതിനുള്ള നല്ലൊരു ഐഡിയയും ആയിട്ടാണ് ഞാൻ വന്നിട്ടുള്ളത് അപ്പോൾ കുറച്ച് ടിപ്പുകൾ എല്ലാം ചേർത്തിട്ടുള്ള ഒരു വീഡിയോ തന്നെയാണ് പുതിയ ഒരു വീട്ടിലേക്ക് എല്ലാവർക്കും സ്വാഗതം ചെട്ടിപ്പ് എന്താണെന്ന് വെച്ചിട്ടുണ്ടെങ്കിൽ ഇപ്പോൾ ഇവിടെ രണ്ട് നെല്ലിക്ക എടുത്തു വച്ചിട്ടുണ്ട്. രണ്ട് നെല്ലിക്ക കഴിക്കുന്നത്.

   

നല്ലതാണ് എന്ന് എല്ലാവർക്കും അറിയാം പക്ഷേ അത് പച്ചക്ക് കഴിക്കാൻ പലർക്കും ബുദ്ധിമുട്ട് തന്നെയാണ് കുട്ടികളെയൊന്നും കഴിക്കില്ല അപ്പോൾ കുട്ടികൾ കഴിക്കാനും അതിന്റെ ഗുണങ്ങളെല്ലാം നമുക്ക് കിട്ടുന്നതിനുവേണ്ടി ചെറുതായിട്ട് ഒന്ന് കട്ട് ചെയ്ത് എടുത്തിട്ടുണ്ട് കട്ട് ചെയ്യുന്ന സമയത്ത് ഇരുമ്പിന്റെ കട്ട് വെച്ച് കട്ട് ചെയ്താൽ കറുപ്പ് കളർ വരും അപ്പോൾ സ്റ്റീലിന്റെ കത്തിവച്ച് തന്നെ കട്ട് ചെയ്യണം ചെറുതായിട്ട് ഒന്ന് ചെയ്ത് എടുത്താൽ മതിയാകും കട്ട് ചെയ്ത് എടുത്തിട്ട് നമുക്ക് ഇത് കുട്ടികൾ സ്കൂളിലേക്ക് പോകുന്ന സമയത്ത് അവരുടെ വാട്ടർ ബോട്ടിന്റെ അകത്തേക്ക് ഇട്ടുകൊടുക്കുക.

വെള്ളം കുടിക്കാൻ ആയിട്ട് വയ്ക്കുന്ന പത്രത്തിൽ എങ്കിലും ഇതുപോലെ ഇട്ടു കൊടുക്കുക 24 മണിക്കൂറും മുഴുവൻ കൂടുതലൊന്നും വയ്ക്കരുത് രാവിലെ വെള്ളം നിറച്ചു കഴിഞ്ഞാൽ വൈകുന്നേരം തന്നെ ഉള്ളിൽ അത് കുടിച്ചു തീർക്കുന്ന രീതിയിൽ തന്നെ വെക്കണം ഒരുപാട് വെള്ളത്തിൽ വയ്ക്കാൻ പാടില്ല നെല്ലിക്ക തിളപ്പിച്ച വെള്ളത്തിൽ ഇടാൻ പാടില്ല തിളപ്പിച്ചറിയ വെള്ളത്തിലായിരിക്കണം ഇടേണ്ടത് അതുപോലെ നല്ല മധുരം ഉണ്ടാവും കുടിക്കാൻ നല്ലൊരു ടേസ്റ്റ് തന്നെ ഉണ്ടായിരിക്കും എല്ലാവരും വന്ന് ട്രൈ ചെയ്തു നോക്കണേ കുട്ടികൾക്ക് മാത്രമല്ല മുതിർന്ന ആളുകൾക്കും വളരെ അധികം ഉപകാരമുള്ള ഒരു കാര്യമാണ് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.