ഒരു രക്ഷയുമില്ല. എജ്ജാതി എനർജി.. കുഞ്ഞു മോൾടെ ഡാൻസ്

എന്തൊരു എനർജിയാണ് ഈ കുട്ടികൾക്ക് നമ്മളെല്ലാവരും കണ്ടുപഠിക്കണം പരിപാടി എന്താണെന്നും എവിടെയാണ് എന്നൊന്നും വീഡിയോയിൽ നിന്നും വ്യക്തമല്ല പക്ഷേ ഈ കുട്ടികൾ എങ്ങനെയായാലും പൊളിച്ചടുക്കി ചേച്ചിയും നീതി മകം ചിലപ്പോൾ എന്തായാലും രണ്ടാളുകളും സ്റ്റേജിൽ പാടുന്ന പാട്ടിനെ താഴെ നിന്ന് ഭയങ്കരമായിട്ടുള്ള ആവേശത്തിൽ ഡാൻസ് ചെയ്യുന്നതാണ് ചെയ്യുന്നത് അതിൽ ഒരു കുട്ടിയാണ് മെയിൻ ഡാൻസുകാരെ.

   

അടിപൊളി ഉടുപ്പ് എല്ലാം വിട്ടു പുതിയ പുതിയ സ്റ്റെപ്പുകൾ എല്ലാം കണ്ടുപിടിച്ച സ്റ്റൈൽ ആയിട്ട് ഡാൻസ് കളിക്കുന്നുണ്ട് മറ്റു കുട്ടിക്ക് കുറച്ച് പേടിയും ഒക്കെ ഉണ്ട് എന്ന് കാണുമ്പോൾ തോന്നും പക്ഷേ ചേച്ചി കളിക്കുന്നത് എല്ലാം നോക്കി പയ്യെ കളിക്കാനൊക്കെ ആ അനിയത്തിയും ശ്രദ്ധിക്കുന്നത് കാണാം.

മാറുന്നുണ്ട് പക്ഷേ നമ്മൾ ചേച്ചി കുട്ടിയാണെങ്കിൽ സ്റ്റേജിലെ പാട്ടിനനുസരിച്ച് തന്നെ എങ്ങനെ പുതിയ സ്റ്റെപ്പുകൾ ഇടാം എന്നാണ് ആലോചിക്കുന്നത് എന്തായാലും ആഘോഷം ഏതായാലും ചുറ്റുമുള്ളവർക്ക് നല്ല ഒരു ആവേശം ആയിരിക്കും ഈ കുട്ടികൾ നൽകുന്നത് നിരവധി ആളുകൾ ഈ കുട്ടികളുടെ ഡാൻസിനെയും എനർജിയെയും എല്ലാം പറഞ്ഞുകൊണ്ട് കമന്റുകളുമായി എത്തുന്നുണ്ട് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.