ഭാര്യ എല്ലാം ദിവസവും ബാത്റൂമിൽ പോയി ചെയ്യുന്ന കാര്യം കണ്ട് ഞെട്ടി ഭർത്താവും

എയർപോർട്ടിൽ നിന്ന് വീട്ടിലേക്കുള്ള യാത്രയിലാണ് അരവിന്ദന്റെ കൂട്ടുകാരൻ വിപിൻ ചന്ദ്രൻ എന്ന വിപിൻ ആവിശേഷം പറയുന്നത് അറിഞ്ഞോ പല്ലവിക്ക് വേറെ വിവാഹം ആലോചിക്കുന്നുണ്ട് ഇനി നിന്റെ തീരുമാനം എന്താണ് കാറിൽ സുഹൃത്തുക്കളായിട്ടുള്ള അരവിന്ദനും വിപിനും പിന്നെ ഡ്രൈവറും മാത്രമായിരുന്നു ഉണ്ടായിരുന്നത് ഈയൊരു യാത്രയിൽ ഒരുപക്ഷേ തന്റെ ഒപ്പം ഇരിക്കേണ്ടത് പല്ലവി തന്നെയായിരുന്നു.

   

വർഷം രണ്ട് കഴിഞ്ഞു താൻ നാട്ടിലേക്ക് വന്നിട്ട് അതും വിവാഹം കഴിഞ്ഞതിനുശേഷം ആദ്യമായി നാട്ടിലേക്കുള്ള വരവാണ് അവളിപ്പോൾ അറിഞ്ഞു കാണുമ്പോള്‍ താനെത്തുന്ന കാര്യം പക്ഷേ പരസ്പരമുള്ള ബന്ധമെല്ലാം നിലച്ചിട്ട് വർഷം ഒന്നര കഴിഞ്ഞു പുതുമോടി മാറുന്നതിനു മുമ്പേതന്നെ നാട്ടിൽ നിന്നും വിദേശത്തേക്ക് വിമാനം കയറിയതാണ് വിവാഹത്തിന് ആയിട്ടാണ് അവധിക്കു വന്നിട്ടുള്ളത് ഒരുപാട് പെൺകുട്ടികളെ എല്ലാം കാണാൻ പോയിട്ടുള്ളതും ഒരാളെപ്പോലും മനസ്സിന് ഇഷ്ടപ്പെടാതെ വന്നപ്പോൾ അവധിയെല്ലാം കഴിയുന്നതിനു മുമ്പേതന്നെ.

തിരിച്ച് ജോലിക്ക് തന്നെ മടങ്ങി പോയാലോ എന്ന് പോലും ചിന്തിച്ചു പോയി പക്ഷേ അകന്ന ഒരു വകയിലുള്ള ഒരു ചിറ്റയാണ് അതെന്നെ ബന്ധത്തിൽ ഒരു കുട്ടിയുണ്ട് പോകുന്നതിനു മുമ്പേതന്നെ ആ കുട്ടി ഒന്നു കാണണം എന്ന് പറഞ്ഞ് നിർബന്ധിച്ചിട്ടുള്ളത് അങ്ങനെയാണ് പല്ലവിയെ കണ്ടിട്ടുള്ളതും ഇഷ്ടപ്പെട്ടിട്ടുള്ളതും അന്ന് ഒരു മുന്നറിയിപ്പും കൂടാതെ തന്നെ പെണ്ണ് കാണാൻ ചെല്ലുമ്പോൾ അവൾ മാത്രമായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്.

തങ്ങളെ കണ്ടു അമ്പരന്നു പോയി എങ്കിലും പെട്ടെന്ന് തന്നെ എല്ലാവർക്കും ചായിയും പലഹാരങ്ങളും എല്ലാം അവൾ ഒറ്റയ്ക്ക് കൊണ്ടുവെച്ചു വന്നവരുടെ മുമ്പിൽ അവൾ നിൽക്കുമ്പോൾ മനസ്സ് പറയുന്നുണ്ടായിരുന്നു ഇതു കൊള്ളാം വീട്ടിലെ ചിട്ടകളെല്ലാം തന്നെ അറിയുന്ന പെൺകുട്ടിയാണ് അച്ഛനും അമ്മയ്ക്കും ആകെയുള്ള പെൺകുട്ടിയാണ് എല്ലാവരുടെയും അവരുടെ നിന്ന് ഇറങ്ങിയത് വളരെ സന്തോഷത്തോടുകൂടിയാണ് പോകുന്നതിനു മുമ്പ് വെറുതെ ഒന്ന് തിരിഞ്ഞു നോക്കിയപ്പോൾ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.