കടന്ന് പോവണം ആ പെൺകുഞ്ഞിന്റെ അവസ്ഥയിലൂടെ !! ഇതൊക്കെ മനസ്സിലാകണമെങ്കിൽ

നമ്മൾ കാരണം ആരുടെയെങ്കിലും മുഖത്ത് ഒരു പുഞ്ചിരി വിടരുക എന്നുള്ളത് വളരെ മനോഹരമായ ഒരു കാര്യമാണ് നമുക്ക് അത് ചെയ്യാൻ കഴിയുമോ എന്നുള്ളതെല്ലാം നമുക്ക് തോന്നും അതുപോലെ തന്നെയാണ് തെരുവിൽ കഴിഞ്ഞു കഷ്ടപ്പെടുന്ന ആളുകളെ കാണുമ്പോൾ നമുക്ക് അവർക്കുവേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യണമെന്ന് ആഗ്രഹം കാണും പക്ഷേ പലപ്പോഴും തന്നെ നമ്മുടെ സാന്നിധ്യങ്ങൾ കൊണ്ടും സാമ്പത്തികപരമായിട്ടുള്ള കാര്യങ്ങൾ കൊണ്ടും അതൊന്നും സാധിച്ചു എന്ന് വരില്ല സൂപ്പർ മാർക്കറ്റിലേക്ക് സാധനം വാങ്ങാനായി ഒരു യുവതി അരികിൽ ഒരു മോളിനെ.

   

കാണാൻ ഇടയായി അപ്പോഴേക്കും നമുക്ക് കാണുമ്പോൾ തന്നെ നമുക്ക് മനസ്സിലാകും മോളും മുടി ഒതുക്കിയിട്ടില്ല നല്ല വൃത്തിയുള്ള വസ്ത്രങ്ങളൊന്നും അണിഞ്ഞിട്ടില്ല അവൾ തെരുവിൽ കഴിയുന്ന ഒരു കുട്ടിയാണ് എന്നുള്ളത് ഇപ്പോൾ അവൾക്ക് എന്തൊക്കെ ആവശ്യങ്ങളെല്ലാം ഉണ്ട് എന്തൊക്കെ വേണം പറയാനുള്ള സ്വാതന്ത്ര്യത്തിൽ തന്നെ അവർ ആരെയും കാണുന്നില്ല അതുകൊണ്ട് തന്നെ ഇങ്ങനെ നിൽക്കുകയാണ് കണ്ണിൽ നിന്ന് തന്നെ ആ ഒരു കാര്യം മനസിലാക്കി 20 കുട്ടിയെ സൂപ്പർമാർക്കറ്റിൽ അകത്തേക്ക് വന്നു തുടർന്ന് അവർക്ക് വേണ്ട സാധനങ്ങൾ എല്ലാം ചോദിച്ചു.

സാധനങ്ങൾ തന്നെയാണ് അതിൽ ഏറ്റവും കൂടുതൽ നമ്മളെ കണ്ണുങ്ങൾ നിറക്കുന്നത് എല്ലാം എടുത്തത് ഭക്ഷണസാധനങ്ങൾ തന്നെയാണ് കഴിക്കുന്നതിനു വേണ്ടിയുള്ള സാധനങ്ങളാണ് എല്ലാതും സാധനങ്ങളും വാങ്ങി കൊടുത്തതിനുശേഷം ആ മുഖത്ത് വിരിയുന്ന ഒരു പുഞ്ചിരി കൊണ്ട് ആ ഒരു പുഞ്ചിരി തന്നെയാണ് ഈ ഒരു വീഡിയോ ഏറ്റവും നല്ലത് എന്ന് പറയുന്നത് എന്തായാലും വളരെ മനോഹരമായ ഒരു വീഡിയോ തന്നെയാണിത് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക..