ഇന്ന് ഞാൻ ഇവിടെ പറയാൻ പോകുന്ന ചില ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് നിങ്ങൾക്ക് പ്രയോജനപ്പെടുത്താവുന്ന ചോദ്യങ്ങളും ഉത്തരങ്ങളും എല്ലാം ആണ് ഞാൻ ഇന്ന് ഇവിടെ പറയാൻ പോകുന്നത് ആദ്യത്തെ ചോദ്യമായിട്ട് വരാൻ പോകുന്നത് മുമ്പായി നിങ്ങളിവിടെ ഈ ചാനൽ ആദ്യമായിട്ടാണ് കാണുന്നതെങ്കിൽ ഇപ്പോൾ തന്നെ ചാനൽ ഒന്ന് സബ്സ്ക്രൈബ് ചെയ്ത വീഡിയോ ഒന്ന് ലൈക് ചെയ്യാനായി മറക്കില്ല ഇന്ത്യയിൽ ഏറ്റവും കൂടുതൽ.
ഉപ്പ് ഉത്പാദിപ്പിക്കുന്ന സംസ്ഥാനം ഇതിലേതാണ് എന്ന് പറയാമോ കേരളം തമിഴ്നാട് ഗുജറാത്ത് ഹരിയാന ഉത്തരമായിട്ട് വരുന്നത് ഗുജറാത്ത് ഉത്തരമായിട്ട് വരുന്നത് തന്നെ ഒറ്റക്കായുള്ള ജീവി ഇതിലേതാണ് ഞണ്ട് നീരാളി മുതല ഒച്ച് ഞണ്ട് ഉത്തരമായിട്ട് വരുന്ന ഒച്ചു ആണ് ബിസിജി കൊത്തിവെപ്പ്.
മൂലം നിയന്ത്രിക്കുന്ന രോഗം ഇതിലേതാണെന്ന് പറയുന്ന ക്ഷയം വസൂരി അർബുദം ഡെങ്കിപ്പനി ഉത്തരമായിട്ട് വരുന്നത് തന്നെ ക്ഷയമാണ് സഹായിക്കുന്ന ഒരു പാനീയം ഇതിലേതാണ് ഉലുവ വെള്ളം ജീരകവെള്ളം കട്ടൻ ചായ കാപ്പി ഉത്തരമായിട്ട് വരുന്നത് ഉലുവ വെള്ളമാണ് ഇതിനെ കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.