ഇന്നത്തെ വീഡിയോ നമുക്ക് എല്ലാവർക്കും വളരെയധികം ഉപകാരമുള്ള ഒരു വീഡിയോ തന്നെയാണ് ഞാനും ഷെയർ ചെയ്യാൻ പോകുന്നത് കുറച്ച് ഡ്രസ്സ് എങ്ങനെ മടക്കി വയ്ക്കുന്നതിനുള്ള ഐഡിയ ആണ് അപ്പോൾ ഈ വീഡിയോയിലൂടെ ഞാൻ ഒരു 30 ഐഡിയകൾ ചെയ്തിട്ടുണ്ട്. അപ്പോൾ ഇതിൽ ഒരു വിധം എല്ലാ ഡ്രസ്സുകളും അടുക്കാൻ ആയിട്ടുള്ള ഐഡിയസ് എല്ലാം ഉണ്ടായപ്പോൾ എല്ലാവരും വീഡിയോ കണ്ടു നോക്കൂ അതുപോലെതന്നെ നിങ്ങൾക്ക് വളരെയധികം അടിപൊളിയായി തോന്നിയ ഒന്ന് രണ്ട് ഐഡിയകൾ ഒന്ന് കമന്റ് ചെയ്യാൻ മറക്കല്ലേ ആദ്യം കാണിക്കുന്നത്.
ചുരിദാർ എങ്ങനെ മടക്കാം എന്നുള്ളതാണ് ഇത് ചുരിദാറിന്റെ ബോട്ടമാണ് ഇത് നമുക്കിങ്ങനെ ഹാഫ് ആക്കിയിട്ട് ഒന്നും മടക്കി വയ്ക്കാം അതിനുശേഷം താഴ്ഭാഗത്ത് നിന്നും മുകളിലോട്ട് നമുക്ക് ഇതുപോലെ പകുതിയായിട്ടൊന്നും മടക്കി വയ്ക്കാം ഇനി സൈഡ് കൂടി ഇനി ഇതുപോലെ മടക്കി വയ്ക്കാം ഇനി നമുക്ക് ഇത് മാറ്റിവയ്ക്കാം അതിനുശേഷം ചുരിദാറിന്റെ ടോപ്പും ഇതുപോലെ പകുതിയായിട്ട് നമുക്ക് മടക്കാം ഇതുപോലെ.
നമുക്ക് വച്ചുകൊടുക്കാം ഇനി ഇതുപോലെ മുകളിൽ നിന്നും താഴോട്ട് നോക്കുമ്പോൾ മടക്കി വയ്ക്കാം ഇനി നമ്മൾ നേരത്തെ മടക്കി ഒരു പാന്റ് മുകളിൽ ആയിട്ട് ഈ ടോപ്പ് വെച്ചുകൊടുക്കുന്നു ഇനി രണ്ടും നമുക്കിത് മാറ്റിവയ്ക്കാം ഇനി ഇത് ചുരിദാറിന്റെ ഷോളാണ് ഈ ഷോൾ ഞാൻ ഇവിടെ രണ്ടായിട്ട് മടക്കി വെച്ചിട്ടുണ്ട് ഇനി നമുക്ക് ഇതിന്റെ ഒരു ഭാഗം ഇതുപോലെ ഒന്ന് മുകളിലേക്ക് മടക്കി വച്ച് കൊടുക്കാം എന്നിട്ട് ഇത് തിരിച്ചിടാം എന്നിട്ട് ഇതിന്റെ ബാക്ക് സൈഡിൽ ആക്കിയിട്ടുണ്ട് ഈ ഒരു മടക്ക് ഇനി ഷോളിന്റെ രണ്ട് സൈഡും അങ്ങോട്ടുമിങ്ങോട്ടും ഇതേപോലെ ഒന്നും മടക്കി വയ്ക്കാം ഇതിനേക്കാൾ കുറച്ചു കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.