സ്വപ്നം ഉറക്കത്തിൽ കണ്ട നായയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ ചിരി നിറയ്ക്കുന്നു,

നമ്മൾ ഉറക്കത്തിൽ പലപ്പോഴും സ്വപ്നങ്ങൾ കാണാറുണ്ടല്ലോ ഉറക്കത്തിൽ ഓടുന്നതും ചാടുന്നതും വീഴുന്നതും എല്ലാം നമ്മൾ സ്വപ്നത്തിൽ കാണുകയും ഞെട്ടി എഴുന്നേൽക്കുകയും എല്ലാം ചെയ്യാറുണ്ട് മനുഷ്യരെപ്പോലെ തന്നെ സ്വപ്നങ്ങൾ കണ്ട് ചാടി ഓടുന്ന നായയുടെ വീഡിയോ ആണ് ഇപ്പോൾ സമൂഹം മാധ്യമങ്ങളിൽ വളരെയധികം വൈറലായി മാറുന്നത് ഉറങ്ങിക്കിടക്കുന്ന നായ പതുക്കെ കൈകാര്യം ചലിപ്പിച്ചു തുടങ്ങുകയും പിന്നീട് വേഗത കൂട്ടുകയും.

   

എല്ലാം ചെയ്യുന്നതാണ് വീഡിയോയിൽ കാണാനായി കഴിയുന്നത് വേദന കൂടി കൂടി എഴുന്നേറ്റ് ഓടുകയും ഓട്ടത്തിന്റെ വേഗതയിൽ തന്നെ ഭിത്തിയിൽ ഇടിച്ച പുറത്തേക്ക് വരുന്നതുമാണ് വീഡിയോയിലൂടെ കാണാൻ കഴിയുന്നത് തന്നെ എന്തായാലും നായയുടെ ഈയൊരു ഉറക്കത്തിനിടയിലുള്ള ഓട്ടം ഇപ്പോൾ വളരെ വൈറലായി മാറിയിട്ടുണ്ട് നിരവധി ആളുകളാണ് വീഡിയോയ്ക്ക് താഴെ രസകരമായിട്ടുള്ള കമന്റ്‌ നൽകിക്കൊണ്ട്.

രംഗത്ത് വന്നിട്ടുള്ളത് വീഡിയോ ഇഷ്ടപ്പെട്ടെങ്കിൽ ലൈക് ചെയ്യുക നിങ്ങളുടെ അഭിപ്രായങ്ങൾ താഴെ കമന്റ് ചെയ്യുക കൂടുതൽ വാർത്തകളും വിശേഷങ്ങളും എല്ലാം അറിയാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക..