കാര്യം സാധിക്കാനായി ഓഫീസിൽ വന്ന് യുവതിയോട് മോശമായ രീതിയിൽ പെരുമാറിയ യുവാവിനെ സംഭവിച്ചത് കണ്ടോ

രാവിലെ 10 മണി കഴിഞ്ഞു അഖിൽ തുറന്നിട്ട് ജനലിലൂടെ താഴെ ബസ്റ്റോപ്പിലെ കോളേജ് കുട്ടികളെ നോക്കിക്കൊണ്ടിരിക്കുന്നു അപ്പോൾ എതിർവശത്ത് നിന്ന് സുധിയുടെ ശബ്ദം അകലെ നീ ഇന്നലെ ആ മെയിൽ എനിക്ക് ഇതുവരെ സിസി വച്ചിട്ടില്ല ശബ്ദം ഒന്നും തന്നെ ഇല്ലാതായപ്പോൾ അവനാ കസേരയിൽ നിന്നും എഴുന്നേറ്റു ഇവിടെ ഒന്നുമല്ല എപ്പോൾ നോക്കിയാലും നിന്റെ കണ്ണ് കോഴിക്കൂട്ടിൽ തന്നെയാണല്ലോ ഇങ്ങനെ ഒരു ജന്മം ഞാൻ പറയുന്നത് നീ എന്തെങ്കിലും കേട്ടോ അവൻ അഖിലിന്റെ തോളിൽ തട്ടിക്കൊണ്ട് ചോദിച്ചു താഴെ നിന്ന് കണ്ണെടുക്കാതെ അവൻ മറുപടി പറഞ്ഞു.

   

നീ ഇങ്ങോട്ട് ഒന്ന് നോക്ക് ആ ചുവന്ന ചുരിദാർ ഇട്ട പെണ്ണിനെ എന്നെ തന്നെയാണ് നോക്കുന്നത് അതേടാ നിന്റെ നോട്ടത്തിൽ അവൾ വീണു ഒന്ന് പോടാ ഇത്രയും ദൂരത്ത് നിന്ന് എന്നെ അവൾ കാണാൻ പോകില്ലേ അതിന് ഇത്തിരി ഗ്ലാമർ വേണം നിന്നെയൊക്കെ അവളുടെ അടുത്ത് കൊണ്ട് നടത്തിയാലും അവൾക്ക് കാണാൻ കഴിയില്ല അത്രയ്ക്ക് കറുപ്പ് തന്നെയല്ലേ നിനക്ക് സമ്മതിക്കണം അവനത് പറഞ്ഞ കളിയാക്കി ചിരിച്ചു ദേഷ്യവും സങ്കടവും സഹിക്കാൻ കഴിയാതെ ആയപ്പോൾ അവൻ ജനങ്ങളുടെ കഥകൾ ശരിയാടാ ഞാൻ കറുത്തിട്ടാണ് എന്റെ അച്ഛനും അമ്മയും പാടത്തും.

പറമ്പിലും കഷ്ടപ്പെട്ട് പണിയെടുത്ത് പഠിപ്പിച്ചിട്ടാണ് എന്നെ ഈ നിലയിലേക്ക് എത്തിച്ചിട്ടുള്ളത് അല്ലാതെ നിന്റെ വായിൽ വെള്ളി കരണ്ടിയും മായി ഇംഗ്ലീഷ് മീഡിയം പഠിച്ചിട്ടില്ല ഞാൻ വളർന്നിട്ടുള്ളത് അങ്ങനെയാണെങ്കിൽ ഞാൻ കറുത്ത് തന്നെ ഇരിക്കും അവൻ നമുക്കിട്ടു വച്ചതാണ് എന്ന് അഖിലിന് മനസ്സിലായി അവൻ വേഗം കമ്പ്യൂട്ടർ തുറന്ന് മെയിൽ ഫോർവേഡ് ചെയ്തു അവനൊന്നും മൂളി കൊണ്ട് തന്നെ ഇരിപ്പിടത്തിൽ പോയിരുന്നു അവൻ ചുറ്റിലും നോക്കി ഭാഗ്യം അവൾ സീറ്റിൽ ഇല്ല നിമ്മിയാണ് ഓഫീസിലെ നായിക കാലം കുറെയായി അഖിലിനെ പിടികൂടാതെ നടക്കുകയാണ് അതിന് ഒരു കാരണമുണ്ട് അഖിൽ അച്ചാർ സെക്ഷനിലാണ് അഖിലിന് സോപ്പിട്ടു കാര്യങ്ങൾ നടക്കാം സ്ത്രീ കാര്യത്തിൽ അവൻ അല്പം പ്രശ്നമായതുകൊണ്ടുതന്നെ കാര്യങ്ങളെല്ലാം അല്പം ബുദ്ധിമുട്ട് തന്നെയാണ് അങ്കിൾ എഴുന്നേറ്റ് എതിർവശത്തുള്ള പുതിയ നോക്കുന്നുണ്ടായിരുന്നു ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക..