അമ്മൂമ്മയുടെ സമ്മാനം കുരുന്നുകളുടെ പ്രവേശനോത്സവത്തിൽ !!!

ഇപ്പോൾ ഇവിടെ ഈ ഒരു പ്രവേശനോത്സവവുമായി ബന്ധപ്പെട്ട വീഡിയോ ആണ് വളരെ സോഷ്യൽ മീഡിയകളിൽ വളരെ വൈറലായി മാറുന്നത് കുട്ടികളുടെ പ്രവേശന ചടങ്ങിനിടയിൽ ഒരു അമ്മൂമ്മ ഡാൻസ് കളിക്കുന്നതാണ് വീഡിയോയിൽ ഉള്ളത് വളരെ ഒരു മനോഹരമായി തന്നെ ആ അമ്മൂമ്മ സ്റ്റെപ്പുകൾ.

   

എല്ലാം വെച്ചുകൊണ്ട് ഡാൻസുകൾ കളിക്കുന്നതും കുട്ടികളെല്ലാം കണ്ട് ആസ്വദിക്കുന്നതും കയ്യടിച്ച് അമ്മൂമ്മയെ പ്രോത്സാഹിക്കുന്നതും എല്ലാം നമുക്ക് വീഡിയോയിലൂടെ കാണാം എന്തായാലും ആ അമ്മയ്ക്ക് ഒരുപാട് ആരോഗ്യവും സൗഖ്യവും എല്ലാം ഉണ്ടാകട്ടെ എന്നും ദൈവത്തോട് നമുക്ക് പ്രാർത്ഥിക്കാം ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.