ഇതറിയാതെ പോകല്ലേ ഒരു കുപ്പിയും പ്ലാസ്റ്റിക് കിറ്റും ഉണ്ടെങ്കിൽ

കുപ്പിയും അതുപോലെതന്നെ പ്ലാസ്റ്റിക് കൊണ്ട് നമുക്ക് ഒരു മഴക്കാലത്ത് ഒരുപാട് ഉപകാരമുള്ള കാര്യങ്ങളെല്ലാം തന്നെ ചെയ്യാനായിട്ട് നമുക്ക് കഴിയും ഇപ്പോൾ എല്ലാവർക്കും ഉപകാരമാകുന്ന കുറച്ച് ടിപ്പുകൾ ആയിട്ട് തന്നെയാണ് ഞാൻ ഇവിടെ വന്നിട്ടുള്ളത് അപ്പോൾ വീഡിയോ മുഴുവനായിട്ട് കണ്ടിട്ട് അഭിപ്രായം പറയാൻ മറക്കല്ലേ നമ്മൾ ഒന്നാമത് ചെയ്യുന്നതിനായിട്ട് ഒരു കിറ്റും ഒരു ഹാങ്കറും നമുക്ക് ആവശ്യമാണ് അടുത്തതായിട്ട് ഉള്ളത്.

   

രണ്ട് ക്ലോക്ക് ക്ലിപ്പ് ആണ് അപ്പോൾ നമ്മൾ രണ്ടെണ്ണം ക്ലിപ്പ് നമ്മൾ എടുത്തിട്ടുണ്ട് കവറിന്റെ ക്ലോസ് ആയിട്ടുള്ള ഭാഗം ഹാങ്ങറിന്റെ ഉള്ളിലേക്ക് വച്ച് രണ്ട് മടക്ക് ഇതുപോലെ ഒന്നും മടക്കി കൊടുക്കണം എന്നിട്ട് നമുക്ക് ക്ലോക്ക് ക്ലിപ്പ് വെച്ചിട്ട് നമുക്ക് ഇതേപോലെ ഒന്ന് ടൈറ്റ് ചെയ്തുകൊടുക്കാം ഇനി നമുക്ക് ഈയൊരു കവറിന്റെ ഈ ഒരു ഭാഗം ഉണ്ടല്ലോ കൈപ്പടിയുടെ ഭാഗം അപ്പോൾ ഇതൊന്നു ചെറുതായിട്ട് ഒന്ന് ഓപ്പൺ ആക്കി കൊടുക്കണം.

അപ്പോൾ ഒരു ചെറിയൊരു കവർ ആയതുകൊണ്ടാണ് വളരെ വലിയ കവർ ആണെങ്കിൽ നമുക്ക് ഓപ്പൺ ചെയ്യേണ്ടതായിട്ട് വരില്ല ഇനി നമുക്ക് ഈ ഒരു ആങ്കർ എവിടെയെങ്കിലും തോന്നി നിർത്താൻ അപ്പോൾ ഈ ഒരു രീതിയിൽ നമ്മൾ അഴയിൽ ആയാലും ഇത് വിട്ടുകൊടുക്കാൻ കഴിയും വീഡിയോ എടുക്കുന്നതിനു വേണ്ടി ഞാനിപ്പോൾ തൽക്കാലത്തിന് ഇവിടെ ഇട്ടിരിക്കുകയാണ് ഇപ്പോൾ സംഭവം റെഡിയായിട്ടുണ്ട് ഇനി നമുക്ക് ഇതിനുള്ളിലേക്ക്.

കഴിക്കുന്നതിനു ശേഷം വെള്ളം പോകാൻ എല്ലാം ആയിട്ട് നമുക്ക് ഈ ഒരു ഭാഗത്ത് ഇതേപോലെ അങ്ങ് വെച്ചുകൊടുത്താൽ മതിയാകും ഇപ്പോൾ വെയിൽ ഒന്നുമില്ലാത്തതു കൊണ്ട് തന്നെ ശുഭമുതൽ ആയ ഉണക്കാനായിട്ടു വളരെയധികം ബുദ്ധിമുട്ട് തന്നെയാണ് അപ്പോൾ ഈ ഒരു രീതിയിൽ കവറിൽ ഇതുപോലെ തൂങ്ങിയിടുകയാണെങ്കിൽ വെള്ളം തുള്ളി തുള്ളി ആയിട്ട് തന്നെ വളരെ പെട്ടെന്ന് പോയി പെട്ടെന്ന് തന്നെ കിട്ടുന്നതാണ് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക..