ഇരട്ടചങ്കൻ ഇടഞ്ഞുവന്ന ആനയെ കൊമ്പുകുത്തിച്ചു, വീഡിയോ വൈറൽ

സോഷ്യൽ മീഡിയകളിൽ ഓരോ ദിവസവും പുതിയ പുതിയ വീഡിയോകൾ എല്ലാം വളരെ വൈറലായി മാറാറുണ്ട് അതിൽ ചിലതെല്ലാം തന്നെ നമ്മുടെ മനസ്സിനെ വേദനിപ്പിക്കുന്നതും ചിലതെല്ലാം തന്നെ നമ്മൾ മനസ്സുകൊണ്ട് ബിഗ് സല്യൂട്ട് എല്ലാം നൽകാറുണ്ട് ഇപ്പോൾ ഇവിടെ സോഷ്യൽ മീഡിയകളിൽ വളരെ വൈറലാകുന്ന ഒരു വീഡിയോ തന്നെയാണ് ഇടുന്ന ആനയെ പാപ്പാൻ കൊമ്പിൽ പിടിച്ചു തടയുന്ന ഒരു വീഡിയോ ആനയുടെ പെട്ടെന്നുള്ള ഭാവം മാറ്റം അവൻ വളരെ പെട്ടെന്ന് തന്നെ മനസ്സിലാക്കിയിട്ടുണ്ടായിരുന്നു ആനയുടെ മുമ്പിൽ കയറി രണ്ട് കൊമ്പിൽ പിടിച്ചിട്ട് പറഞ്ഞു.

   

ഇനി മുന്നോട്ടുപോകുന്നുണ്ടെങ്കിൽ എന്നെ തട്ടി അകറ്റി പൊയ്ക്കോളൂ മോനെ കേശവാ നീ അടങ്ങട എല്ലാം തകർത്തറിയാൻ ആയിട്ട് മനസ്സ് പറഞ്ഞിട്ടും ഒരു നിമിഷം കേശവൻ തിരിച്ചറിഞ്ഞു മുമ്പിൽ നിൽക്കുന്നത് അവന്റെ സ്വന്തമാണ് എന്ന് കേശവന് പൊന്നുപോലെ നോക്കുന്ന പാപ്പാനാണ് അനീഷ് പുതുപ്പള്ളി പൂരത്തിനിടയിൽ പുതുപ്പള്ളി കേശവൻ ഓടാൻ നോക്കിയപ്പോൾ രണ്ടാം പാപ്പാൻ ആയിട്ടുള്ള അനീഷ് കാട്ടിയ ഈ ഒരു.

ധൈര്യത്തെ സോഷ്യൽ മീഡിയ ഇരു കൈകൾ നീട്ടി തന്നെ സ്വീകരിക്കുകയാണ് പുതുപ്പള്ളി കേശവന്റെ രണ്ടാം പാപ്പാനാണ് അനീഷ് ചെറായി പൂരത്തിന് വിരണ്ട് ഓടാൻ നോക്കിയിട്ടുള്ള ആനയെക്കൊമ്പിൽ തള്ളി നിർത്തുകയായിരുന്നു അനീഷ് ശാന്തനാവുകയും ചെയ്തു ആയിരക്കണക്കിന് ആളുകളുടെ ജീവൻ മുന്നിൽകണ്ടാണ് അദ്ദേഹം ആ സമ്മാനിയത്തോട് കൂടി തന്നെ നാടിനും മുഴുവൻ അപകടത്തിൽ നിന്നും അദ്ദേഹം രക്ഷപ്പെടുത്തിയിട്ടുള്ളത് മനസ്സറിഞ്ഞ് മലയാളികൾ വിളിച്ചു ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക..