താറാവ് ചെയ്തത് കണ്ടോ കുഴിയിലേക്ക് പോയ ബാലന്റെ ചെരുപ്പ് കണ്ട് … വീഡിയോ കൊടൂര വൈറലാകുന്നു !!!!

കുഴിയിലേക്ക് പോയ ബാലന്റെ ചെരുപ്പ് കണ്ടെ താറാവ് ചെയ്യുന്നത് കണ്ടോ അമ്പരപ്പിക്കും ഈ ഒരു പരോപകാരം സ്നേഹം കൊടുത്തു കഴിഞ്ഞാൽ തിരിച്ചു സ്നേഹവും നന്ദിയും ഉണ്ടാകുമെന്ന് പറയുന്നത് വെറുതെയല്ല പ്രത്യേകിച്ച് മൃഗങ്ങളുടെ കാര്യത്തിൽ അത്തരത്തിലുള്ള ഒരു വീഡിയോ തന്നെയാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വളരെ വൈറൽ ആയി മാറുന്നതും പരോപകാരി ആയിട്ടുള്ള മനുഷ്യരെ നമ്മൾ കണ്ടിട്ടുണ്ട് മൃഗങ്ങളിൽ വളരെ അപൂർവമായി തന്നെ പല നന്മകളെല്ലാം തന്നെ കാണാറുണ്ട് എങ്കിലും അതിൽ നിന്നും അപൂർവമായിട്ടുള്ള തന്നെയാണ് ഇപ്പോൾ.

   

സമൂഹ മാധ്യമങ്ങളിൽ തന്നെ ഇവിടെ പരോപകാരമായി മാറുന്നത് ഒരു താറാവാണ് കുഴിയിലേക്ക് വീണ ബാലന്റെ ചെരുപ്പ് കൊത്തിയെടുത്ത് നൽകുകയാണ് ഇവിടെ ഈ താറാവ് ചെയ്യുന്നത് വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയകളിലൂടെ തരംഗം സൃഷ്ടിച്ച മുന്നോട്ട് പോകുന്ന തന്നെയാണ് വീടിനടുത്തുള്ള ഒരു ഗ്രാമത്തിലൂടെ പോകുന്നതിനിടയിലാണ് ആ ഒരു മനോഹരമായിട്ടുള്ള ദൃശ്യങ്ങൾ അവരുടെ കണ്ണിൽ വരുന്നത് ഉടനെത്തന്നെ അവർ മൊബൈൽ ഫോണിൽ പകർത്തിയെടുത്ത് പങ്കുവയ്ക്കുക തന്നെയായിരുന്നു താഴ്ചയിലേക്ക് പോയിട്ടുള്ള തന്നെ ചെരുപ്പ് എടുക്കാൻ.

ശ്രമിക്കുകയായിരുന്ന ബാലന് കണ്ടുകൊണ്ട് സഹായിക്കാനായി താറാവ് ഉണ്ടായിരുന്നു ചെരുപ്പ് കുത്തിയെടുക്കാനും മുകളിലേക്ക് കയറാനും ആദ്യം കുറച്ച് പ്രയാസപ്പെട്ടു എങ്കിലും ഒടുവിൽ തന്റെ കോക്കിൽ ഉണ്ടായിരുന്ന ചെരുപ്പ് താറാവ് ബാലന് നൽകുന്നുണ്ട് മൂന്നു തവണ കടിച്ചിട്ടുള്ള ചെറുപ്പ താഴേക്ക് പോയിട്ടും മുകളിലേക്ക് കയറുന്നതിനിടയിൽ തെന്നി വീണിട്ടും പിന്മാറാതെയാണ് ആ ദൗത്യം പൂർത്തീകരിച്ചിട്ടുള്ളത് വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയകളി വൈറലായി മാറിയിട്ടുണ്ട് വീഡിയോ ഇഷ്ടപ്പെടുകയാണെങ്കിൽ ലൈക് ചെയ്യുക നിങ്ങളുടെ അഭിപ്രായങ്ങൾ താഴെ കമന്റ് ചെയ്യുക ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക..