ഒരു സ്പൂൺ കടുക് മതി/ആരും പറയാത്ത പുതിയ സൂത്രം, പല്ലി കൂട്ടം കൂട്ടമായി ചത്തു വീഴും

ഇന്ന് ഞാൻ ഇവിടെ വന്നിട്ടുള്ളത് എല്ലാം വീട്ടുന്മാർക്കും ഒരുപാട് ഒരുപാട് ഉപകാരമാകുന്ന ടിപ്പുകൾ എല്ലാം ആയിട്ട് തന്നെയാണ് അപ്പോൾ നമ്മൾ ഇതുവരെ എന്റെ വീഡിയോസ് സപ്പോർട്ട് ചെയ്ത ഒരുപാട് ആളുകൾക്കും ഒരുപാട് നന്ദി അപ്പോൾ ഇനിയും ഞാൻ സപ്പോർട്ട് ചെയ്യും എന്ന് ഞാൻ വിചാരിക്കുന്നു അപ്പോൾ കുറച്ചു നാൾ വീഡിയോസ് ഒന്നും ഇടാനും കഴിയാറില്ല അതുകൊണ്ട് കഴിഞ്ഞു വീഡിയോസ് ഒന്നും വലിയ വ്യൂസ് ഒന്നും കിട്ടിയില്ല അപ്പോൾ എല്ലാവരും ഒന്ന് വീഡിയോസ് കണ്ടിട്ട് സപ്പോർട്ട് ചെയ്യുന്നേ അപ്പോൾ നമുക്ക് ആദ്യത്തെ ടിപ്പിലേക്ക് നമുക്ക് കടക്കാം ആദ്യത്തെ ടിപ്പായിട്ട്.

   

വരുന്നത് തന്നെ നമ്മളീ സവാളയെല്ലാം ഉപയോഗിച്ച് ഒരു സവാള ഞാൻ ഇവിടെ കാണിക്കാൻ വേണ്ടി എടുത്തിട്ടുള്ളത് ഉപയോഗിച്ച് പകുതിയും അതിന്റെ പകുതിയും എല്ലാം നമ്മൾ ആവശ്യത്തിന് ഉപയോഗിച്ച് ബാക്കിയെല്ലാം ഉപയോഗിച്ച് നമ്മൾ ഫ്രിഡ്ജിന് ആണെങ്കിലും പുറത്താണെങ്കിലും നമ്മൾ വയ്ക്കുകയാണ് എങ്കിൽ അതെടുക്കുമ്പോൾ തന്നെ അടുത്ത ദിവസത്തിന് കളറും മങ്ങി പുതിയ കളർ വന്നിട്ടുണ്ടായിരുന്നു.

അതിന് മണമെല്ലാം തന്നെ മാറും അങ്ങനെ വരാതിരിക്കാൻ ആയിട്ട് ഒരു ടിപ്പാണ് ഞാൻ ഇവിടെ പറയാൻ ആയിട്ട് പോകുന്നത് തന്നെ അതിനുമുമ്പ് ഒരു വീഡിയോ ഞാൻ ചെയ്തിട്ടുണ്ടായിരുന്നു അതിനു മുമ്പിൽ വിനാഗിരി പുരട്ടി കൊടുക്കുകയാണെങ്കിൽ സൂക്ഷിക്കുകയാണെങ്കിൽ നല്ലതുപോലെ മാറ്റം ഉണ്ടാകും പക്ഷേ അതിനു മണം സ്മെല്ല് നിറം ഒന്നും ആർക്കും ഇഷ്ടപ്പെടണമെന്നില്ല അതിനുള്ള ഒരു കാര്യം കൂടിയാണ് ഞാൻ ഇവിടെ പറയാൻ പോകുന്നത് കുറച്ചു വെളിച്ചെണ്ണ ഓയിൽ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.