എലിയെ തുരത്താൻ ഗ്രാമത്തിലെ വയലുകളിൽ ഉപ്പു കൊണ്ട് കർഷകർ ചെയ്യുന്ന സൂത്രം

ഇവിടെ ഉപദ്രവം മൂലം പൊറുതിമുട്ടിയിട്ടുള്ള കുറച്ചു ആളുകൾക്കുള്ള ടിപ്പാണ് ഞാൻ ഇവിടെ പറയാൻ പോകുന്നത് ഇന്നത്തെ വീഡിയോ ഇവിടെ അടുത്തുള്ള ഒരു കപ്പ് തോട്ടത്തിലെ കൃഷിക്കാർ എലിയെ ഓടിക്കാൻ ആയിട്ട് തന്നെ ചെയ്യുന്ന കുറച്ചു സൂത്രങ്ങളാണ് ഇന്ന് ഞാനിവിടെ പറയാനായി പോകുന്നത് വളരെ വലിയ പൈസ ചെലവ് ഒന്നും ഇല്ലാത്ത ഈ ഒരു ടിപ്പ് ഞാനും ചെയ്തു നോക്കി 100% റിസൾട്ട് ആണ് ലഭിച്ചിട്ടുള്ളത് എലി കെണി രാസവസ്തുക്കളും.

   

ഒന്നും തന്നെ ഇല്ലാതെ തന്നെ നമ്മുടെ പ്രകൃതിക്ക് വളരെ യാതൊരു ദോഷവും വരുത്താതെ തന്നെ എലിയെ ഓടിക്കാം അതെങ്ങനെയാണ് എന്നുള്ളത് നമുക്ക് വളരെ വ്യക്തമായി നോക്കാം ഈ ഒരു മഴക്കാലത്ത് വലിയ ഓടിക്കാൻ ആയിട്ടുള്ള വളരെ വലിയൊരു സൂപ്പർ ടിപ്പാണ് ആദ്യമേ തന്നെ ഞാൻ പറയാൻ പോകുന്നത് ഇതിനായിട്ട് തന്നെ നമുക്ക് കുറച്ചു വൈറ്റ് സിമന്റ് ആവശ്യമാണ് ഞാനിവിടെ കുറച്ചു വൈറ്റ് സിമന്റ് എടുത്തുവച്ചിട്ടുണ്ട്.

ഇങ്ങനെ വെറുതെ വെച്ചാലും അതിന്റെ അടുത്തേക്ക് വരില്ല എളിയ ഇതിന്റെ അടുത്തേക്ക് ആകർഷിക്കാൻ ആയിട്ട് തന്നെ ഒരു ബിസ്കറ്റും അല്ലെങ്കിൽ ഒരു അല്പം കടല വറുത്തതും ആവശ്യമാണ് ഞാനിവിടെ ഒരു ബിസ്ക്കറ്റ് ആണ് ഇവിടെ എടുത്തു വെച്ചിട്ടുള്ളത് ഇനി നമുക്ക് ഇത് കൈകൾ കൊണ്ട് ഇതുപോലെ ഒന്നും നല്ലതുപോലെ പൊടിച്ചു സിനിമന്റ് പൊടിയിലേക്ക് ഇട്ടു കൊടുക്കാം സിമന്റ് ബിസ്ക്കറ്റ് പൊടിച്ചിട്ടുള്ളതും.

കൂടെ നല്ലതുപോലെ തന്നെ ഇളക്കി മിക്സാക്കി നമുക്ക് എടുക്കണം വലിയ നശിപ്പിക്കാൻ ആയിട്ടുള്ള നമ്മുടെ മരുന്ന് ഇവിടെ റെഡിയായിട്ടുണ്ട് ഒന്നോ രണ്ടോ ചിരട്ടകളിലാക്കി എലി വരാൻ ഇടയുള്ള സ്ഥലങ്ങളിൽ എല്ലാം നമുക്കിത് വച്ച് കൊടുക്കാം പിന്നെ ഇപ്പോൾ മഴക്കാലം ആയതുകൊണ്ട് തന്നെ മഴ നനയാത്ര സ്ഥലത്ത് വേണം ഇത് വയ്ക്കുവാൻ ആയിട്ട് ബിസ്ക്കറ്റ് ചേർത്ത് കൊണ്ട് തന്നെ എലികൾ ഇത് കഴിക്കും ഇത് കഴിച്ചിട്ട് വെള്ളം കുടിക്കുമ്പോൾ ഈ സിമന്റ് എലികളുടെ വയറിന്റെ ഉള്ളിൽ കട്ടപിടിക്കുകയും അങ്ങനെ അവർ നശിക്കുകയും ചെയ്യുന്നതാണ് ഇതിനെക്കുറിച്ച് കൂടുതൽ ആയി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

https://www.youtube.com/watch?v=j1Gou0zvWbc