പ്രതീക്ഷിക്കാതെ ദുരിതങ്ങളാണ് നമ്മൾ ഇവിടെ ഈ വീഡിയോയിലൂടെ കാണാനായി പോകുന്നത് എല്ലാവർക്കും ഈ ഒരു വീഡിയോയിലേക്ക് ഒരിക്കൽ കൂടി സ്വാഗതം കാറിൽ പോകുന്ന സമയത്ത് ഞങ്ങളുടെ കൺമുമ്പിൽ വളരെ വലിയ ഒരു ഇടി വീണാൽ എന്തായിരിക്കും നിങ്ങളുടെ ഒരു അവസ്ഥ ശരിക്കും നമ്മൾ പേടിച്ചു പോകും അല്ലേ നമ്മുടെ ഫ്ലോറിഡയിൽ ഇവർ പോകുന്ന കാറിൽ യാത്ര ചെയ്യുന്ന സമയമാണ് ഇവരുടെ കൺമുമ്പിൽ ഡ്രൈവറോട് സൈഡിൽ വളരെ ശക്തമായിട്ടുള്ള ഒരു ഇടിമിന്നൽ വീടിന്നിട്ടുള്ളത് കൃത്യസമയത്ത് ആ ഒരു വണ്ടി യാത്ര ചെയ്ത സ്ത്രീക്ക് വീഡിയോ.
എടുക്കാനും സാധിച്ചിട്ടുണ്ട് ഇവർ ഇത് ബീച്ചിൽ നിന്ന് സന്തോഷത്തോടെ കൂടി തന്നെ സമയം ചെലവാക്കുകയായിരുന്നു അപ്പോഴാണ് പ്രതീക്ഷിക്കാതെയും വളരെ വലിയ ഒരു തിരമാല വന്നിട്ടുള്ളതും എൻജോനേഷ്യൻ ഭൂകമ്പം ഉണ്ടാകുമെന്ന് വളരെ കോമൺ ആയിട്ടുള്ള ഒരു കാര്യമാണ് 2024 ൽ തന്നെ പലത്തവണ ഇൻഡോനേഷനിൽ ഭൂകമ്പം ഉണ്ടായിട്ടുണ്ട് ഇവിടെ ഒരു സിറ്റി ടിവി വിഷ്വൽസ് നിങ്ങൾക്ക് കാണാം എത്രത്തോളം.
വളരും ഭയങ്കരമായ ഒരു സിറ്റുവേഷൻ ആണ് എന്ന് നിങ്ങൾക്ക് കാണുമ്പോൾ തന്നെ നിങ്ങൾക്ക് മനസ്സിലാക്കാൻ കഴിയുന്നതാണ് ടൈറ്റാനിക് എന്നുള്ള സിനിമ നിങ്ങൾ പലരും കണ്ടിട്ടുണ്ടാകും നിങ്ങൾ ഇവിടെ ഒരു കപ്പൽ യാത്ര ചെയ്യുമ്പോൾ ടൈറ്റാനിക്കിനെ സംഭവിച്ചിട്ടുള്ളത് എപ്പോഴും നിങ്ങൾക്ക് ഒരു പേടി സ്വപ്നം തന്നെയായിരിക്കും ഇവിടെ കുറച്ച് ആളുകൾ ഒരു ഷിപ്പിൽ യാത്ര ചെയ്യുകയാണ് പെട്ടെന്ന് വളരെ വലിയ ഒരു തിരമാലകൾ കൂടെ അവരുടെ കപ്പൽ പോവുകയാണ് അങ്ങനെ ആ കപ്പലിന്റെ അകത്തുള്ള വിഷ്വൽസ് ആണ് നിങ്ങൾ ഇപ്പോൾ ഇവിടെ കാണുന്നത് തന്നെ ഈ വീഡിയോ കാണുമ്പോൾ അവരുടെ സ്ഥാനത്ത് നിങ്ങളാണ് എങ്കിൽ എന്തായിരിക്കും നിങ്ങളുടെ അവസ്ഥ എന്ന് ഒന്ന് ചിന്തിച്ചു നോക്കൂ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.
https://www.youtube.com/watch?v=NmSyDof74ck