ഭഗവാൻ നൽകുന്ന വരം ഇതാണ്, മനസ്സ് പറയുന്ന ക്ഷേത്രം തൊടു

തൊടുകുറിയിലൂടെ തന്നെ നിങ്ങളുടെ ജീവിതത്തിൽ സംഭവിക്കാൻ ആയിട്ട് പോകുന്ന ചില തരത്തിലുള്ള കാര്യങ്ങളെക്കുറിച്ച് വളരെ വ്യക്തമായി തന്നെ നമുക്ക് മനസ്സിലാക്കാം എല്ലാവരും ചെയ്യാൻ ആയിട്ടുള്ളത് തന്നിരിക്കുന്ന ഈ രണ്ട് മഹാക്ഷേത്രങ്ങളിൽ ഒരു ക്ഷേത്രം നിങ്ങൾ തെരഞ്ഞെടുക്കുക എന്നുള്ള ഒരു കാര്യമാണ് മനസ്സിൽ ഇപ്പോഴുള്ള ഒരു പ്രധാനപ്പെട്ട മനസ്സിലുള്ള മറ്റൊരു ദുഃഖമോ അല്ലെങ്കിൽ മനസ്സിൽ വിചാരിച്ചു കൊണ്ട് തന്നെ.

   

അത് ഒഴിയണമെന്ന് പ്രാർത്ഥിച്ചു കൊണ്ട് തന്നെ ഈ രണ്ടു മഹാക്ഷേത്രങ്ങളിൽ ഒരു ക്ഷേത്രം തെരഞ്ഞെടുക്കേണ്ടതാണ് ആദ്യ ക്ഷേത്രം മുരുകാസ്വാമിയുടെ മഹാക്ഷേത്രം ആയിട്ടുള്ള പഴനി ക്ഷേത്രമാണ് സ്വാമിയുടെ സന്നിധിയാണ് രണ്ടാമത്തെ ചിത്രം ആയിട്ട് വരുന്നത് മഹാക്ഷേത്രം ആയിട്ടുള്ള തിരുപ്പതി ക്ഷേത്രമാണ് ഈ രണ്ട് ക്ഷേത്രങ്ങളിൽ ഏതെങ്കിലും ഒരു ക്ഷേത്രം നിങ്ങൾ തെരഞ്ഞെടുക്കേണ്ടതാണ് അതിനുമുമ്പായി.

ഒരു നിമിഷം നിങ്ങൾ കണ്ണുകളെല്ലാം അടച്ചുകൊണ്ട് നിങ്ങളുടെ ജീവിതത്തിൽ വന്നു ചേർന്നിട്ടുള്ള സർവ്വവിധത്തിലുള്ള ദുരിതങ്ങളും കഷ്ടപ്പാടുകളും എല്ലാം മാറണമെന്ന് സൗഭാഗ്യങ്ങൾ എല്ലാ കാര്യങ്ങളും എല്ലാം ശരിയായി വന്ന ചേരണമെന്നും ഇഷ്ട ദൈവത്തോട് പ്രാർത്ഥിക്കേണ്ടതാണ് ശേഷം കണ്ണുകളെല്ലാം തുറന്ന് ആദ്യമേ തന്നെ കാണുന്ന ചിത്രം ഏതാണ് ആ ഒരു ചിത്രം നിങ്ങൾ തെരഞ്ഞെടുക്കേണ്ടതാണ് ഇപ്പോൾ നിങ്ങൾ കണ്ണുകളെല്ലാം അടച്ച് ഏവരും പ്രാർത്ഥിക്കേണ്ടതാണ് ഏവരും തന്നെ കണ്ണുകളെല്ലാം തുറന്നു ഒരു ചിത്രം നിങ്ങൾ തെരഞ്ഞെടുത്തു എന്നാണ് ഞാൻ ഇവിടെ കരുതുന്നത് തന്നെ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.