കറന്റ്‌ ബില്ല് കൂടില്ല എസി,ഫ്രിഡ്ജ്,വാഷിംഗ്‌ മെഷീൻ ഉപയോഗിച്ചാലും , ഇതൊന്നും അറിഞ്ഞില്ലേ

ഇന്ന് ഞാനിവിടെ വന്നിട്ടുള്ളത് എല്ലാവർക്കും വളരെയധികം ഉപകാരമുള്ള കുറിച്ച് ടിപ്പുകൾ എല്ലാം ആയിട്ട് തന്നെയാണ് അപ്പോൾ നമ്മൾ എല്ലാവരും വീഡിയോസ് സ്കിപ്പ് ചെയ്യാതെ മുഴുവനായിട്ടും കാണുക എന്നിട്ട് അഭിപ്രായങ്ങൾ പറയാൻ മറക്കല്ലേ പിന്നെ കരണ്ട് ബില്ല് കുറയ്ക്കാനുള്ള കുറച്ച് ടിപ്പുകൾ എല്ലാം ഞാൻ ഇവിടെ ഈ വീഡിയോയിലൂടെ പറയുന്നുണ്ട്. കുറെ ആളുകൾ എന്റെ അടുത്ത് റിക്വസ്റ്റ് ചെയ്യുന്ന ഒരു ടിപ്പ് തന്നെയാണിത്.

   

അപ്പോൾ കണ്ടു നോക്കിയിട്ട് അഭിപ്രായം പറയാൻ മറക്കല്ലേ നമുക്ക് ഇന്നത്തെ ടിപ്പ് നമുക്ക് നോക്കാം ആദ്യം എന്താണെന്ന് വെച്ചിട്ടുണ്ടെങ്കിൽ ഒരുപോലെ ചില്ലിന്റെ ക്ലാസ് വാങ്ങുന്ന സമയത്ത് ഇങ്ങനെയുള്ള ഒരു സ്റ്റിക്കർ ഉണ്ടാകും അപ്പോൾ സ്റ്റീൽ ഗ്ലാസിൽ സ്റ്റിക്കറുകൾ ഓൾറെഡി ഞാൻ കാണിച്ചിട്ടുണ്ട് അപ്പോൾ ഇങ്ങനത്തെ ഗ്ലാസ്സിൽ സ്റ്റിക്കറുകൾ എങ്ങനെ നമുക്ക് കളയാം എന്നുള്ളത് കാണാം. അപ്പോൾ ആദ്യം ഒരു പത്രം വെച്ചിട്ട് ഗ്ലാസ് ഇതുപോലെ പിടിക്കുകയാണ്.

എന്നിട്ട് അതിലേക്ക് നല്ല ചൂടുള്ള വെള്ളം ഈ ഒരു സ്റ്റിക്കറിന്റെ മുകളിൽ കൂടെ ചെറുതായിട്ട് ഒന്ന് ഞാൻ ഒഴിച്ചുകൊടുക്കുകയാണ് അപ്പോൾ ആ ഒരു സ്റ്റിക്കറിന്റെ അടിയിൽ ഉള്ളത് പശ ചെറുതായിട്ട് മെൽറ്റ് ആവുന്നത് കാണാം അപ്പോൾ അതേപോലെ വളരെ ഈസി ആയിട്ട് തന്നെ നമുക്കത് കളഞ്ഞെടുക്കാനായി കഴിയും നമുക്ക് അതിൽ പശ ഒന്ന് മുട്ടിപ്പിടിക്കുന്നത് കാണാൻ കഴിയില്ല കറക്റ്റ് ആയിട്ട് തന്നെ നമുക്കത് പോന്നോളും അതുപോലെ.

തന്നെയാണ് കുറച്ചു ചൂടുവെള്ളം എടുത്തിട്ട് അതില് ഈ ഒരു ഭാഗം നോക്കിയാലും മതി അതിൽ ഏതാണ് എങ്കിലും നമുക്ക് ചെയ്താൽ മതി അടുത്തത് ഗ്യാസ് സേവ് ചെയ്യാനുള്ള ഒരു സൂത്രമാണ് അപ്പോൾ ഇതുപോലെ നമ്മൾ ചോറെല്ലാം തിളപ്പിക്കാനായിട്ട് നമ്മൾ വെള്ളം വയ്ക്കുന്ന സമയത്ത് തന്നെ അരിയെല്ലാം മിട്ടതിനുശേഷം ഇതേപോലെ തന്നെ ചെറിയൊരു പാത്രത്തിലുള്ള വെള്ളം എടുത്തിട്ട് ഒരേ കലത്തിന്റെ മുകളിൽ വയ്ക്കുകയാണ് എങ്കിൽ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

https://www.youtube.com/watch?v=Ba3Gk7RgfyA