സോഷ്യൽ മീഡിയയിൽ ദിനംപ്രതി നിരവധി വീഡിയോകൾ എല്ലാം തന്നെ വൈറലായി മാറുന്നത് കണ്ടിട്ടുണ്ട് അത്തരത്തിൽ വളരെ വൈറലാകുന്ന ചില വീഡിയോകൾ നമ്മുടെ മനസ്സിനെ ആഴത്തിൽ തന്നെ സ്പർശിക്കാറുണ്ട് അതുപോലെയുള്ള ഒരു വീഡിയോ തന്നെയാണ് ഇപ്പോൾ സമൂഹം മാധ്യമങ്ങളിൽ വളരെ വൈറലായി മാറിക്കൊണ്ടിരിക്കുന്നത് ഒരു നിമിഷം കൊണ്ട് നമ്മുടെ മനസ്സ് നിറയ്ക്കാനായി കഴിയുന്ന ചില കാഴ്ചകൾ എല്ലാം ഉള്ളതാണ്.
ആരോരും ഇല്ലാതെ ധരിക്കാൻ ആയിട്ട് നല്ലൊരു വസ്ത്രം പോലും ഇല്ലാതെ കച്ചവടത്തിനായി നടക്കുന്ന ബാലനെ സ്നേഹത്തോടുകൂടി ചേർത്തും നിർത്തുന്ന ഒരു യാത്രക്കാരിയുടെ വീഡിയോ ആണ് ഇപ്പോൾ സമൂഹം മാധ്യമങ്ങളിൽ എല്ലാവരുടെയും ഹൃദയം നിറയ്ക്കുന്നത് തന്നെ അവനെ ഏൽപ്പിച്ചത് വളരെ കുറച്ചു നിമിഷങ്ങളായിരുന്നു എങ്കിലും ഒരു പ്രായത്തിന്റെ സ്നേഹവും കരുതലും ആ ഒരു സമയത്തിനുള്ളിൽ അവനെ ലഭിച്ചിട്ടുണ്ട്.
എന്ന് അവന്‍റെ സന്തോഷം നിറഞ്ഞ മുഖത്തുനിന്നും വളരെ വ്യക്തമാണ് വഴിയരികിൽ കച്ചവടത്തിനായി നിൽക്കുന്ന ഇത്തരത്തിലുള്ള ബാലങ്ങളെ നമ്മൾ പലപ്പോഴും നമ്മൾ തിരിഞ്ഞു നോക്കാതെ പോലുമില്ല അവർക്കെല്ലാം വളരെ മാതൃകയായി മാറുകയാണ് യാത്രക്കാരി ആയിട്ടുള്ള ഈ ഒരു യുവതിയുടെ വീഡിയോ വീഡിയോ സമൂഹമാധ്യമങ്ങളിൽ ഇതിനോടകം തന്നെ വളരെ വൈറലായി മാറിയിട്ടുണ്ട് വീഡിയോ ഇഷ്ടമായെങ്കിൽ ലൈക്ക് ചെയ്യുക നിങ്ങളുടെ അഭിപ്രായങ്ങൾ എല്ലാം രേഖപ്പെടുത്തുകഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക..