നിനക്ക് അന്ന് തന്നെ പറയാം എന്നെ ഇഷ്ടമല്ലായിരുന്നു എന്ന് പിന്നെ എന്തിനാണ് എന്റെ ജീവിതം കൂടി നീ നശിപ്പിച്ചത്

മുറ പെണ്ണിനെ കല്യാണത്തിന് പായസം ഇളക്കുമ്പോഴാണ് ചെക്കന്റെ വീട്ടുകാർ കല്യാണത്തിൽ നിന്നും പിന്മാറി എന്നുള്ള വാർത്ത അറിയുന്നതന്നെ പായസം ഇളക്കിക്കൊണ്ടിരുന്ന വലിയ ചട്ടകം കൂടെ ഉണ്ടായിരുന്ന ആളിനെ ഏൽപ്പിച്ചുകൊണ്ട് തോളിൽ ഉണ്ടായിരുന്ന തോർത്തുകൊണ്ട് മുഖം തുടച്ച് വേഗം കല്യാണം മണ്ഡപത്തിലേക്ക് തന്നെ അങ്ങോട്ട് നടന്നു വലിയ മാവിനെ ചുറ്റിലും ചെറിയ അമ്മാവനും മറ്റു ബന്ധുക്കളും വട്ടം.

   

കൂടി നിന്നുകൊണ്ട് എന്തൊക്കെയോ ചർച്ചകൾ ചെയ്യുന്നത് കാണാം അൽപ്പം മാറി നിന്ന് കരയുന്ന അമ്മായിയെ ഒരുപാട് സ്ത്രീകൾ സമാധാനിപ്പിക്കാൻ ആയി ശ്രമിക്കുന്നുണ്ട് എന്നെ കണ്ടപ്പോൾ അമ്മായിയുടെ അരികിൽ ഇരുന്ന് അമ്മ എന്റെ അരിയിലേക്ക് വന്നു എന്താണ് പറ്റിയത് എന്ന് അമ്മയോട് വളരെ ശബ്ദം താഴ്ത്തിയാണ് ചോദിച്ചിട്ടുള്ളത് ഈ പെണ്ണും ചെക്കനും ഇഷ്ടത്തിലായിരുന്നു ഇവളുടെ നിർബന്ധം കൊണ്ടാണ് വലിയ സമ്മതിച്ചത് എന്നിട്ട് ഇപ്പോൾ ആ ചെറുക്കന് വേറെ പെണ്ണിനെ ഇഷ്ടമാണെന്നും അതിൽ കുട്ടികളുണ്ട് എന്നും എന്തല്ലാം പറയുന്നുണ്ട്.

അമ്മ പറയുന്നത് തല കുലുക്കി ശ്രദ്ധയോടെ കൂടി തന്നെ ഞാൻ കേട്ടു ദേവിയെ നീ ഇങ്ങോട്ട് വന്നേ അങ്ങ് സംസാരിച്ചുകൊണ്ടിരിക്കുമ്പോഴാണ് വലിയ അമ്മാവന്റെ ശബ്ദം ഉയർന്നു വന്നിട്ടുള്ളത് വരുന്നു വലിയേട്ടാ ഭവതയോടെ കൂടി വലിയ അമ്മാവന്റെ അരികിലേക്ക് ചെല്ലുകയും വലിയമ്മാവനും മറ്റ് അമ്മാവന്മാരും കൂടെ അമ്മയോട് എന്തൊക്കെയോ പറയുന്നതും എല്ലാം ഞാൻ അല്പം മാറി നോക്കി നിൽക്കുന്നുണ്ടായിരുന്നു അല്പം കഴിഞ്ഞ്.

അമ്മ അരികിലേക്ക് ഓടിവന്നിട്ടുള്ളത് മുഹൂർത്തത്തിൽ തന്നെ കല്യാണം കഴിക്കും എന്നുള്ള വാശിയിലാണ് വല്യേട്ടൻ അമ്മ ഓടി വന്നു പറയുമ്പോൾ ഞാൻ ഒന്ന് തല കുലുക്കി അമ്മ പിന്നെയും എന്തൊക്കെയോ പറയാൻ മടിക്കുന്നത് ആ മുഖം കണ്ടപ്പോൾ തന്നെ എനിക്ക് തോന്നി ഇനിയിപ്പോൾ ഈ സമയത്ത് ആരെയാണ് ഞാൻ അത് പറഞ്ഞു തീരും മുമ്പേ അമ്മ വീണ്ടും ഇടയ്ക്ക് കയറി സംസാരിക്കാൻ തുടങ്ങി അതു തന്നെയാണ് വലിയേട്ടനും പറയുന്നത് ഇതിനെക്കുറിച്ച് കൂടുതൽ അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.