കല്യാണം കഴിഞ്ഞ പത്താമത്തെ ദിവസം ഗൾഫുകാരൻ പറന്നു പോയി മണിമാട്ടി ആകട്ടെ പഴയ കാമുകനും ഭർത്താവിന്റെ വീട്ടിൽ വിളിച്ചുവരുത്തി അതും പാതിരാത്രി വീട്ടുകാർക്ക് സംശയം തോന്നിയത് മനസ്സിലാക്കിയ 19 കാര്യ കാമുകനും മൊത്തം സ്ഥലം വിട്ടു പത്ത് പവന്റെ ആഭരണങ്ങളുമായി കാമുകൻ ആകട്ടെ കഞ്ചാവ് കേസിൽ പ്രതിയുമാണ് ഇരുവരുടെയും മൊബൈൽ ഫോൺ ഓഫ് ആണ് എന്തായാലും പോലീസ് ഇതിനെക്കുറിച്ച് അന്വേഷണം തുടങ്ങി ആറുമാസം മുമ്പാണ് 19 കാരിയും 21കാരനുമായുള്ള പ്രവാസിയുമായി കല്യാണം നടന്നിട്ടുള്ളത് ആർഭാടമായിട്ടായിരുന്നു.
വിവാഹം ഉണ്ടായിരുന്ന 19 ദിവസം യുവാവ് ജോലിക്ക് പോയി ഇതോടുകൂടി യുവതി ആകെ വിഷമത്തിൽ ആയി ഭർത്താവ് ജോലിസ്ഥലത്തേക്ക് മടങ്ങുമ്പോൾ വിമാനത്താവളം വരെ ഒപ്പം പോയി കരഞ്ഞ് കലങ്ങിയ കണ്ണുമായി നിന്നും മരുമകളെ സാന്ത്വനം നൽകിയ അവിടെ ആശ്വസിപ്പിച്ചു അവളെയും കൂട്ടി വീട്ടിലേക്ക് മടങ്ങിയും മരുമകളും അമ്മായിയമ്മയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത് ദിവസങ്ങൾ കഴിഞ്ഞില്ല പഴയ കാമുകൻ.
മൊബൈലിൽ വിളിച്ചതോടുകൂടി യുവതിയുടെ ദുഃഖമെല്ലാം പമ്പകടന്നു ഒരാൾ രാത്രി വീട്ടിൽ വന്നു പോകുന്നുണ്ട് എന്ന് അയൽവാസികളിൽ ആരോ ആണ് അമ്മായിയമ്മയോട് പറയുന്നത് പക്ഷേ അവർ ആരും വിശ്വസിച്ചില്ല പിന്നീട് രണ്ടും കൽപ്പിച്ച് അവർ മരുമകളുടെ കാര്യങ്ങൾ അന്വേഷിച്ചു അടുത്ത ദിവസം വരും മകളെ കാണാതെയായി ബന്ധ വീടുകളിൽ എല്ലാം അന്വേഷിച്ചു എങ്കിലും ഒരു വിവരം കിട്ടിയില്ല തുടർന്ന് പോലീസിൽ.
കംപ്ലൈന്റിൽ കൊടുത്തു കാമുകിയും കാമകനും സുഖം ആയി ജീവിക്കട്ടെ എന്നാണ് യുവതിയുടെ ഭർത്താവ് പറയുന്നത് അവളെ ഇങ്ങോട്ട് കൊണ്ടുവരരുത് എന്ന് മാതാപിതാക്കളും പോലീസിനോട് പറഞ്ഞു അതുകൊണ്ട് തന്നെ പോലീസ് അന്വേഷണം ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.