ഇങ്ങനെ പാട്‌ അച്ഛാ എന്നാലേ ശരിയാകു !!!

സോഷ്യൽ മീഡിയകളിൽ ഇപ്പോഴും ഏറെ ശ്രദ്ധ നേടുന്നത് ഒരു അച്ഛന്റെയും 11 മാസം പ്രായമുള്ള ഒരു കുഞ്ഞുമോളുടെയും ഒരു പാട്ടാണ് ശ്രീരാഗമോ എന്നുള്ള പാട്ട് അച്ഛൻ പാടി കൊടുക്കുമ്പോൾ ശ്രദ്ധിച്ചിരുന്ന ചില വരികൾ എന്നും കേട്ടുകൊണ്ട് ആ കുഞ്ഞു ഭാവങ്ങളെല്ലാം തന്നെ ശ്രദ്ധിച്ചു മനസ്സിലാക്കും.

   

ഒടുവിൽ അച്ഛൻ അച്ഛൻ പാട്ടുപാടാൻ ആയിട്ട് ഉത്തരം നൽകുമ്പോൾ തന്നെ കഴിയുന്ന രീതിയിൽ തന്നെ ശബ്ദം ഉണ്ടാക്കി പാടാൻ ശ്രമിക്കുന്ന പൊന്നുമോളെ അച്ഛൻ പ്രോത്സാഹിപ്പിക്കുന്ന വീഡിയോ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വളരെയധികം ഏറ്റെടുത്തിട്ടുള്ളത് ആയി മാറിയിട്ടുള്ള വീഡിയോ കാണാം ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക..