വിശ്വസിക്കാൻ കഴിയാത്ത കാഴ്ച്ച മല കുഴിച്ച നാട്ട് കാർ കണ്ടത് പിന്നെ ആ മലയിൽ നടന്നത് കണ്ടോ !!

മലകുഴിച്ച നാട്ടുകാർ കണ്ടത് വിശ്വസിക്കാൻ പോലും കഴിയാത്ത കാഴ്ചകൾ പിന്നെ ആ മലയിൽ നടന്നത് കണ്ടോ ഒരു മല കുഴിക്കുമ്പോൾ സ്വർണം കിട്ടിക്കഴിഞ്ഞാൽ എന്തായിരിക്കും സ്ഥിതി എന്ന് നിങ്ങൾക്ക് ഊഹിക്കാൻ കഴിയുമോ ഇപ്പോൾ അതുപോലെതന്നെ ഒരു സംഭവമാണ് കൊങ്കോയിലെ ഒരു മലയിൽ നിർത്തിയിട്ടുള്ളത് അവസാനം അവിടുത്തെ ഗവണ്മെന്റിന് ആ ഒരു മലകൾ തന്നെ അടിച്ചു പൂട്ടേണ്ടതായിട്ട് വന്നു എന്നാണ് പുറത്ത് വരുന്ന വാർത്തകൾ എല്ലാം സൂചിപ്പിക്കുന്നത് സ്വർണം ലഭിച്ചു എന്ന് വാർത്ത അറിഞ്ഞുകൊണ്ട് ആ നാട്ടിലെ ജനങ്ങൾ എല്ലാവരും.

   

കൂടി ഒത്തുകൂടി മല കുഴിക്കാൻ ആയി തുടങ്ങുകയാണ് പർവ്വതത്തിലെ മണ്ണിലാണ് വലിയ രീതിയിൽ തന്നെ ചോറുണ്ണ നിക്ഷേപം എല്ലാം കണ്ടെത്തിയിട്ടുള്ളത് കോംഗോയിലെ പ്രവിശ്യയിലാണ് ഈ ഒരു പർവ്വതം ഉള്ളത് മണ്ണ് കോരിയെടുത്ത് കൊണ്ട് കഴുകുമ്പോൾ വലിയ രീതിയിൽ ആണ് വെള്ളം കിട്ടുന്നത് വിവരം അറിഞ്ഞു വീഡിയോകൾ എല്ലാം പ്രചരിക്കുകയും എല്ലാം ചെയ്തപ്പോൾ വിവിധ ഇടങ്ങളിൽ നിന്നും ഈ മേഖലകളിലേക്ക് എത്തുന്ന ആളുകളുടെ എണ്ണം വളരെയധികം വർദ്ധിച്ചു മൺവെട്ടിയും മുതൽ വെറും കൈകൾ കൊണ്ട് തന്നെ ഉപയോഗിച്ചായിരുന്നു.

അവിടെ ഉള്ളവർ സ്വർണം കണ്ടെത്തിയിട്ടുണ്ടായിരുന്നത് ആളുകളുടെ തിരക്ക് നിയന്ത്രിക്കാൻ പോലും കഴിയാതെ വന്നപ്പോൾ ഈയൊരു മേഖലകളിൽ ഖനനം നടത്തുന്നതിന് വിലക്കുതന്നെ പ്രഖ്യാപിക്കുകയാണ് സർക്കാർ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഇവിടെ ഒരു രീതികളിലുമുള്ള ഖനനവും നടത്തരുത് എന്നാണ് സൗത്ത് ഉള്ള ഗണിമന്ത്രി പറയുന്നത് തന്നെ ആയധു യന്ത്ര സഹായമില്ലാതെ സാധാരണ ഉപകരണ ഉപയോഗിച്ചുള്ള ഖനനം വളരെ സർവസാധാരണം തന്നെയാണ് മിനറല്ലുകൾ ഡയമണ്ട് എന്നിവയുടെ വളരെ വലിയ രീതിയിലുള്ള നിക്ഷേപം എല്ലാം കണ്ടെത്തിയിട്ടുള്ള രാജ്യം തന്നെയാണ് കോങ്കോ ഇപ്പോൾ അവിടുത്തെ ജനങ്ങൾ സ്വർണത്തിന് വേണ്ടി കൂട്ടമായി തന്നെ വന്നുകൊണ്ട് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക..