എലി വീടിന്റെ പരിസരത്ത് പോലും വരില്ല മാസ്ക് കൊണ്ട് ഇങ്ങനെ ചെയ്താൽ

എലി ശല്യം ഇല്ലാതാക്കാനുള്ള പലതരത്തിലുള്ള മാർഗ്ഗങ്ങൾ എല്ലാം തന്നെ നമ്മൾ ചെയ്തു നോക്കാറുണ്ട് പക്ഷേ ഇവയെല്ലാം തന്നെ എലിയുടെ മരണത്തിനാണ് ചെന്ന് അവസാനിക്കുന്നത് വിഷമിച്ചു കൊല്ലാതെയും കെണിവെച്ച് പിടിക്കാതെയും എലികളെയും മുഴുവനായിട്ട് തന്നെ നമ്മുടെ പരിസരത്തു നിന്നും പൂർണമായിട്ട് നൽകാൻ സാധിക്കുന്നതാണ് അത് എങ്ങനെയാണ് എന്ന് നമുക്ക് നോക്കാം ഇനി ശല്യം ഇല്ലാതാക്കാൻ ആയിട്ട് തന്നെ നാം.

   

പണ്ട് മുതലേ തന്നെ ഉപയോഗിക്കുന്ന ഒരു മാർഗ്ഗം തന്നെയാണ് പൂച്ചയെ വളർത്തുക എന്നത് പൂച്ച ഉള്ള വീടുകളിൽ എലിയുടെ ശല്യം ഉണ്ടാകാനുള്ള സാധ്യതകൾ വളരെയധികം കുറവ് തന്നെയാണ് പൂജയുടെ മണം അതിന്റെ ശരീരത്തിലുള്ള ഗന്ധം എലികളെ അകറ്റിനിർത്താനായി സഹായിക്കുന്നതാണ് അതുപോലെതന്നെ അവയുടെ മൂത്രം കഷ്ടം എന്നിവയെല്ലാം തന്നെ എലികളെ അകറ്റിനിർത്താനായി സഹായിക്കുന്ന ഘടകങ്ങൾ തന്നെയാണ് വീട്ടിൽ ഒരു പൂച്ചയെ വളർത്തുന്നത് എലിയുടെ ശല്യം ഇല്ലാതാക്കാൻ വളരെയധികം.

സഹായിക്കുന്നതാണ് വീടിനകത്തും പുറത്തുമുള്ള എലിയെ തുരത്തി ഓടിക്കാൻ ആയിട്ട് തന്നെ മാസ്ക് കൊണ്ട് നമുക്ക് ഒരു കിടിലൻ ടിപ്പ് ചെയ്യാം ഇതുപോലുള്ള രണ്ടോ മൂന്നോ പഴയ ഒരു മാസ്ക്കുകൾ കഴുകി വൃത്തിയാക്കി ഉണക്കി എടുക്കണം ഇനി ഇതുപോലെ ഇതിന്റെ ഒരറ്റം ഇതുപോലെ ഒന്നു മുറിച്ചെടുക്കുക ആ ഒരു ബെൽറ്റ് നമ്മൾ ഇവിടെ മുറിച്ചു മാറ്റി വച്ചിട്ടുണ്ട് മുറിച്ചു വെച്ചിട്ടുള്ള മാസ്കും ബെൽറ്റും ഒരു സൈഡിലേക്ക് തന്നെ മാറ്റി വയ്ക്കാം എലികളെ തുരത്തി ഓടിക്കാൻ ആയിട്ട് തന്നെ വിശേഷപ്പെട്ട ഒന്നുതന്നെയാണ് മുളക് എന്നുള്ളത് ഞാനിവിടെ കുറച്ച് ഉണക്കമുളക് എടുത്തിട്ടുണ്ട് നല്ല മുളക് ഒന്നും എടുക്കേണ്ട കാര്യമില്ല ഇതിനെ കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

https://www.youtube.com/watch?v=RQjBhdZUH5U