ഭാര്യ ബാത്റൂമിലേക്ക് ഓടുന്നു ലൈംഗിക ബന്ധത്തിന് ശേഷം ചെയ്യുന്ന കാര്യമറിഞ്ഞു ഞെട്ടി ഭർത്താവ്

എയർപോർട്ടിൽ നിന്ന് വീട്ടിലേക്കുള്ള യാത്രയിലാണ് അരവിന്ദന്റെ കൂട്ടുകാരൻ വിപിനെ ചന്ദ്രൻ എന്ന വിപിൻ ആ വിശേഷം പറയുന്നത് തന്നെ പറഞ്ഞു പല്ലവിക്ക് വേറെ വിവാഹം ആലോചിക്കുന്നുണ്ട് ഇനി നിന്റെ തീരുമാനം എന്താണ് കാറിൽ സുഹൃത്തുക്കളായിട്ടുള്ള അരവിദൻ വിപിനും പിന്നെ ഡ്രൈവർ മാത്രമാണ് ഉണ്ടായിരുന്നത് ഈയൊരു യാത്രയിൽ ഒരുപക്ഷേ തന്നോട് ഒപ്പം ഇരിക്കേണ്ടത് പല്ലവി ആയിരുന്നു വർഷം രണ്ടു കഴിഞ്ഞു ഞാൻ നാട്ടിലേക്ക് വന്നിട്ട് അതും വിവാഹം കഴിഞ്ഞതിനുശേഷം ആദ്യമായിട്ട് നാട്ടിലേക്കുള്ള ഒരു വരവാണിത് അവളിപ്പോൾ അറിഞ്ഞിട്ടുണ്ടാകുമോ.

   

താനെത്തുന്ന കാര്യം ഭാര്യയാണ് പക്ഷേ പരസ്പരമുള്ള ബന്ധം നിലച്ചിട്ട് വർഷം ഒന്നര കഴിഞ്ഞു പുതുമോടി മാറുന്നതിനു മുമ്പേതന്നെ നാട്ടിൽ നിന്നും വിദേശത്തേക്ക് വിമാനം കയറിയതാണ് വിവഹത്തിന് ആയിട്ടാണ് അവധിക്കു വന്നിട്ടുള്ളത് ഒരുപാട് പെൺകുട്ടികളെ കാണാൻ പോയത് ഒരു പെൺകുട്ടിയെ പോലും മനസ്സിനെ ഇഷ്ടപ്പെടാതെ വന്നപ്പോൾ തന്നെ തിരിച്ചു ജോലി സ്ഥലത്തേക്ക് തന്നെ മടങ്ങി പോയാലോ എന്ന് പോലും ചിന്തിച്ചു പക്ഷേ അകന്ന വകയിലുള്ള ഒരു ചീറ്റയാണ് പരിചയത്തിൽ ഒരു പെൺകുട്ടി ഉണ്ട് പോകുന്നതിനു മുമ്പ് അതും കൂടെ ഒന്ന് കണ്ടിട്ട് പോകാം എന്ന്.

പറഞ്ഞ് നിർബന്ധിച്ചിട്ടുള്ളത് അങ്ങനെയാണ് പല്ലവിയെ കണ്ടിട്ടുള്ളതും ഇഷ്ടപ്പെട്ടിട്ടുള്ളതും അന്ന് ഒരു മുന്നറിയിപ്പും കൂടാതെ തന്നെ പെണ്ണുകാണാനായി ചിലപ്പോൾ അവൾ മാത്രമായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത് തങ്ങളെ കണ്ടു നമ്പർ ഒന്ന് നിന്നുമെങ്കിലും പെട്ടെന്ന് തന്നെ എല്ലാവർക്കും ചായയും പലഹാരങ്ങളും അവിടെ എത്തി കൊണ്ടുവെച്ചവരുടെ മുമ്പിൽ വിനയനായി നിൽക്കുമ്പോൾ മനസ്സ് പറയുന്നുണ്ടായിരുന്നു ഇതു കൊള്ളാം വീട്ടിലെ ചിട്ടങ്ങളും എല്ലാം അറിയുന്ന പെൺകുട്ടിയാണ് അച്ഛനും അമ്മയ്ക്കും ആകെയുള്ള ഒരു പെൺകുട്ടിയാണ് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.