ഞാൻ ഇന്ന് ഇവിടെ പറയാൻ പോകുന്നത് വീട്ടമ്മമാർക്കും വളരെയധികം ഉപകാരമുള്ള ഒരു സിമ്പിൾ ആയിട്ടുള്ള ഒരു ടിപ്പാണ് ഞാൻ ഇന്ന് ഇവിടെ പറയാൻ പോകുന്നത് അവളെന്താണെന്നുവെച്ചിട്ടുണ്ടെങ്കിൽ സ്ത്രീകളാണ് ഏറ്റവും കൂടുതൽ ഗ്യാസ് സ്റ്റവ് ഉപയോഗിക്കുന്നത് അപ്പോൾ ചില സമയത്ത് ഗ്യാസിന്റെ ഒരു അടുപ്പ് നല്ലതുപോലെ തന്നെ തീ ഉണ്ടാവും വേറൊരു അടുപ്പ് തീ നല്ലതുപോലെ കുറവായിരിക്കും അപ്പോൾ പ്രധാനമായിട്ടും ഇഷ്യൂ വരുന്നത് അതിനകത്ത് ബർണറിന്റെ ഉള്ളിൽ അതിനുള്ളിൽ എന്തെങ്കിലും കരടും അല്ലെങ്കിൽ എന്തെങ്കിലും അടഞ്ഞിട്ട് അതിന്റെ വിഷയമായിരിക്കും.
അല്ലെങ്കിൽ ഗ്യാസ് പോകുന്ന പൈപ്പിൽ ബർണറിന്റെ ഗ്യാസിന്റെ കടത്തിവിടുന്ന ഒരു ചെറിയ ഹോളിൽ ഒരു പൈപ്പ് ഉണ്ട് ആ പൈപ്പിൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ ഇങ്ങനെ സംഭവിക്കാനുള്ള സാധ്യതയുണ്ട് അപ്പോൾ എന്തെങ്കിലും ഫ്രെയിം കുറവാണെങ്കിൽ നമ്മുടെ വീട്ടിൽ ആരും ഇല്ല എങ്കിലും സ്ത്രീകൾക്കാണ് എങ്കിലും അറിയാതെ പുരുഷന്മാർക്ക് ആണെങ്കിലും ഫ്രെയിം കൂട്ടാൻ വളരെയധികം സിമ്പിൾ ആയിട്ട് തന്നെ നമുക്ക് വീട്ടിൽ തന്നെ ഗ്യാസിന് എന്തെങ്കിലും പ്രശ്നങ്ങൾ വന്നു കഴിഞ്ഞാൽ നമ്മൾ ആദ്യം സർവീസ് സെന്ററിൽ വിളിച്ച് പറയും കാരണം നമുക്ക്.
പേടിയായിരിക്കും ഗ്യാസ് എന്നുപറയുന്നതിന് വളരെയധികം അപകടമുള്ള ഒന്നാണ് അപ്പോൾ ഇത് പേടിക്കേണ്ട കാര്യമൊന്നുമില്ല വീട്ടിൽ തന്നെ അഞ്ച് മിനിറ്റുകൾ കൊണ്ട് ലോ ഫ്ലെമിനെ ഹൈ ഫ്ലെയ്മിൽ ആക്കി മാറ്റാൻ സിമ്പിൾ ആയിട്ട് ഒരു വിദ്യ ഉള്ളതാണ് അപ്പോൾ ഇന്നത്തെ വീഡിയോ എന്ന് പറയുന്നത് എല്ലാവർക്കും വളരെ ഉപകാരമുള്ള ഒരു വീഡിയോ ആയിരിക്കും അപ്പോൾ വീഡിയോ എല്ലാവരും മുഴുവനായിട്ട് ശ്രമിക്കുക അപ്പോൾ ഇഷ്ടപ്പെടുകയാണെങ്കിൽ ലൈക്ക് ചെയ്യുക കമന്റ് ചെയ്യുക സബ്സ്ക്രൈബ് ചെയ്ത വീഡിയോ കാണാനായി ശ്രമിക്കുക അപ്പോൾ തന്നെ നമുക്ക് ഇതിനെക്കുറിച്ച് കൂടുതലായി ഈ വീഡിയോ മുഴുവനായി കാണുക..