കുഞ്ഞിനെ പാട്ടുപാടി ഉറക്കാൻ പറഞ്ഞതാ, പിന്നെ സംഭവിച്ചത് കണ്ടോ

ഇപ്പോൾ ഒരുപാടു വീഡിയോകൾ സോഷ്യൽ മീഡിയ സജീവമായി മാറിയപ്പോൾ തന്നെ വൈറലായി മാറാറുണ്ട് നമ്മുടെ ചെറുപ്പകാലത്ത് എപ്പോഴും നമ്മുടെ മാതാപിതാക്കൾ നമ്മുടെ പാടി യുറക്കുന്നത് എപ്പോഴും നമുക്ക് വളരെ സന്തോഷം നൽകുന്ന ഒരു കാഴ്ച തന്നെയാണ് ഇപ്പോൾ അതുപോലെയുള്ള ഒരു അച്ഛൻ തന്റെ മകളെ പാടി ഉറക്കുന്ന ഒരു ദൃശ്യമാണ് നമുക്ക് ആ വീഡിയോയിലൂടെ കാണാനായി കഴിയുന്നത് അച്ഛന്റെ സുന്ദരമായ പാട്ട് കേട്ട്.

   

ആ പൊന്നുമോള് ചിരിച്ച് അച്ഛനോട് വർത്താനം പറയുന്നത് എല്ലാം നമുക്ക് ആ വീഡിയോയിലൂടെ കാണാം എന്തായാലും ആ പാട്ട് ആ കുഞ്ഞുമോൾക്ക് ഇഷ്ടമായി എന്ന് തന്നെ നമുക്ക് മനസ്സിലാക്കാം അച്ഛന്റെ പാട്ടും മോളുടെ ചിരിയും കൂടി ആകുമ്പോൾ വീഡിയോ വൈറൽ ആയില്ലെങ്കിൽ ആണ് അത്ഭുതം ഈ അച്ഛനും ഈ മോൾക്കും നമ്മുടെ ഇന്നത്തെ ലൈക്കും ഷെയറും ഇതിനെ കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.