അഹങ്കാരവും പണക്കൊതിയും കൊണ്ട് വധുവിനെ വേണ്ടാന്ന് വരൻ …നവ വധു ചെയ്തത് കണ്ടോ !!!!

വിവാഹത്തിന് എല്ലാം ഒരുക്കങ്ങളും പൂർത്തിയായി നാട്ടുകാരും വീട്ടുകാരും എല്ലാം കണ്ടു നിൽക്കുമ്പോൾ തന്നെ അഹകാരം കൊണ്ട് വധുവിനെ വേണ്ട എന്ന് വരാൻ നവവരൻ ചെയ്തത് കണ്ടു പെൺകുട്ടികളെ വിലപേശി വാങ്ങുന്ന ഒരു കച്ചവടം അല്ല വിവാഹം എന്ന് പറഞ്ഞത് അങ്ങനെ വിവാഹം കച്ചവടം ആകാൻ നോക്കുന്നവർക്ക് എതിരെ കുട്ടികൾ പ്രതികരിക്കാൻ തുടങ്ങിയിട്ടുണ്ട് അതിനൊരു ഉദാഹരണമാണ് വളരെ വൈറലാകുന്ന ഈ ഒരു സംഭവം കൂട്ടി ചോദിച്ചിട്ടുള്ള പിതാവിന്റെയും സഹോദരിയുടെയും തലമുടി നവവധു പകുതി മുട്ട അടിച്ച് വിട്ടു ഉത്തരപ്രദേശിലാണ്.

   

സംഭവം നടക്കുന്നത് കഴിഞ്ഞ ഒരാഴ്ചയായ വരന്റെ വീട്ടുകാർ സ്ത്രീധനം കൂട്ടി ചോദിച്ചതാണ് ഇവിടെ ഗോപനമായി മാറിയിട്ടുള്ളത് ശ്രീധനം കൂട്ടി നൽകിയിട്ടില്ല എങ്കിൽ പെൺകുട്ടിയെ വിവാഹം കഴിപ്പിക്കില്ല കുടുംബത്തെ മുഴുവനായിട്ടും നാണം കെടുത്തും എന്നും വരൻ വീട്ടുകാരോട് ഭീഷണിപ്പെടുത്തിയിരുന്നു മോട്ടോർ സൈക്കിൾ വേണമെന്നുള്ളതായിരുന്നു ആദ്യത്തെ ആവശ്യം അത് വാങ്ങി നൽകിയപ്പോഴാണ്.

കളർ പോരാ എന്ന് മറ്റൊരെണ്ണം എന്നായി ഇതും വീട്ടുകാരെ അംഗീകരിച്ചു എന്നാൽ കല്യാണദിവസം എത്തിയപ്പോൾ സ്വർണത്തിന്റെ നെക്ല ഉൾപ്പെടെ കൂടുതൽ സ്വർണം വാങ്ങി നൽകണം എന്നായിരുന്നു വരണ്ടേ ആവശ്യം എന്നാൽ ഇത് അംഗീകരിക്കാനായി നവധു തയ്യാറായിട്ടുണ്ടായിരുന്നില്ല ഒരു വില്പന ചരക്ക് ഇവരുടെ കൂടെ ജീവിക്കാൻ ആയിട്ട് താൽപര്യമില്ല എന്നും പറഞ്ഞു ഇതോടുകൂടി തന്നെ വീട്ടുകാർ മോശമായി പെരുമാറാനായി തുടങ്ങി കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.