ഇഷ്ടപ്പെട്ട പ്രവാസിയുടെ ഭാര്യയെ വളച്ച യുവാവ്, വീട്ടിലേക്ക് പോയപ്പോൾ അവിടെ നടന്നത് കണ്ടു ഞെട്ടിപ്പോയി

എല്ലാം ഒരു ശല്യമായിരുന്നു ഒരു ഹായ് മെസ്സേജിലൂടെ പരിചയപ്പെടുമ്പോൾ കരുതിയിട്ടുണ്ടായിരുന്നില്ല അവൻ പിന്നീട് അവൾക്കും ഒരു തലവേദനയും മാറുമെന്ന് പക്ഷേ ഇത്രയൊക്കെ മെസ്സേജ് അയച്ചാലും അവന്റെ ഭാഗത്തുനിന്ന് ഇതുവരെ അശ്ലീലമായിട്ടുള്ള മറ്റൊരു രീതിയിലും ഒരു സംസാരം പോലും ഉണ്ടായിട്ടില്ല എന്ന് മാത്രം അവൾക്ക് അത് ആശ്വാസമായിരുന്നു അതിനിടയ്ക്ക് ഫേസ്ബുക്കിൽ ഫോൺ നമ്പറിലേക്ക് പരിചയമില്ലാത്ത നമ്പറിൽ.

   

നിന്നും ഒരു കോൾ വന്നപ്പോൾ ആരായിരിക്കും എന്ന് ചിന്തിച്ച് ഫോൺ എടുക്കുമ്പോൾ കേട്ട ശബ്ദം ഒരു പയ്യന്റെ ആയിരുന്നു ചേച്ചി ഞാൻ അരുൺ മറന്നു എന്ന് പരിചയപ്പെടുത്തിയ ശബ്ദം കേട്ട് ആദ്യം ഞെട്ടിപ്പോയി എന്താണ് നമ്പർ ഇവനെ നമ്പർ കിട്ടി എന്നുള്ള ചിന്തയായിരുന്നു ആ സമയം മനസ്സിൽ ഉണ്ടായിരുന്നത് എന്ത് അരുൺ ഈ നമ്പറിൽ നിങ്ങൾക്ക് എങ്ങനെ കിട്ടി എന്നും അറിയാത്ത പോലെ ചോദിക്കുമ്പോൾ പുറത്തുനിന്ന് ഒരു ചിരി മാത്രമായിരുന്നു.

മറുപടി കിട്ടിയിട്ടുണ്ടായിരുന്നത് എന്തായാലും അരുൺ എന്നുള്ള പേര് ചേച്ചി എത്ര പെട്ടെന്ന് മറക്കില്ല എന്ന് എനിക്കറിയാം ദിവസേന ചേച്ചിക്ക് മാത്രം മെസ്സേജ് അയക്കാൻ ഞാൻ മറക്കാറില്ലല്ലോ പിന്നീട് നമ്പർ എവിടെ നിന്ന് കിട്ടി എന്ന് ചോദിച്ചാൽ അതിനുത്തരവാദി ചേച്ചി തന്നെയാണ് ഒരിക്കൽ ഫേസ്ബുക്കിൽ നമ്പർ ഇടാൻ പാടില്ല മെയിൽ ഐഡിയിൽ അത് ക്രിയേറ്റ് ചെയ്യുക ഏതെല്ലാം നമ്പറിലാണ് മെയിൽ ഐഡി ഉണ്ടാക്കിയിട്ടുള്ളത് എങ്കിൽ ആ നമ്പർ ഓൺലി മി ആക്കി വെക്കുക അല്ലെങ്കിൽ എന്നെപ്പോലുള്ളവർക്ക് ഈ ശബ്ദം കേൾക്കാൻ അവസരം ഉണ്ടാകും എന്ന് പറഞ്ഞ് ചിരിക്കുന്നതിനിടയിൽ അവൻ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ വീഡിയോ മുഴുവനായി കാണുക.