നാട്ടിലെ കൂലിപ്പണിക്കാരനു കിട്ടിയ പെണ്ണിനെ കണ്ട് ഞെട്ടി, സർക്കാർ ഉദ്യോഗസ്ഥർ

കാൽ മുട്ടിനു തളർന്നു ചെയ്ത ഒരു പെണ്ണിനെ വിവാഹം ചെയെത് വീട്ടിലേക്ക് വീൽചെയറിൽ കൊണ്ടുപോകുമ്പോൾ കണ്ടു നിൽക്കുന്നവരിൽ പല മുഖഭാവവും ഉണ്ടായിരുന്നു ആരൊക്കെയോ സ്റ്റാറ്റസുകളിൽ സഹതാപതരം സൃഷ്ടിക്കാൻ ആയിട്ട് ഫോട്ടോയും വീഡിയോകളും എല്ലാം എടുത്തപ്പോൾ അതൊന്നും ശരിയല്ല എന്ന് അൻസീർ പറഞ്ഞു അമ്മയും അവന്റെ സഹോദരിമാരും ചേർന്ന് അവിടെ സ്വീകരിച്ചു കലങ്ങിയെ കണ്ണിൽ ചിരിച്ചുകൊണ്ട് അവൾ എല്ലാവരെയും ചിരിച്ചു മെഹറിൻ കാണാൻ വളരെ സുന്ദരിയായിട്ടുള്ള 19 കാര്യം പെണ്ണ് വിടർന്ന് കണ്ണുകളും കവിളിലെ നുണക്കുഴിയും.

   

ഞാൻ ആദ്യം തന്നെ ഒന്ന് നോക്കി പോകും പക്ഷേ പ്ലസ്ടുവിൽ പഠിക്കുമ്പോഴാണ് അവന് അസുഖം പിടിപെട്ടതും കാൽമുട്ടിന് താഴെ മുറിച്ച് കളഞ്ഞിട്ടുള്ളതും ചികിത്സകൾ പലതും എല്ലാം ചെയ്തിട്ടുണ്ട് പക്ഷേ ഫലങ്ങൾ കാര്യമായിട്ട് ഒന്നും ഉണ്ടായിട്ടില്ല മെഡിസിൻ കഴിക്കുന്നത് തന്നെ ശരീരത്തിന് മറ്റു ഭാഗങ്ങൾ തളർന്നു പോകാതിരിക്കാൻ വേണ്ടി മാത്രമാണ് രോഗം വന്നപ്പോൾ പഠനം പാതി വഴിയിൽ ഉപേക്ഷിച്ചു അവൻ ആദ്യമായി കാണുന്നത് കൂട്ടുകാരൻ നഫാസിന്റെ അനിയത്തിയുടെ കല്യാണത്തിനാണ് നെഹ്റിനും അവളും ഒരുമിച്ച് പഠിച്ചവരാണ് മാത്രമല്ല കൂട്ടുകാരികളുടെ.

നടുവിൽ ആയിട്ടാണ് മണവാട്ടിയോടൊപ്പം മെഹറിനും ഇരിക്കുന്നത് അതുവഴി ഒന്ന് രണ്ട് തവണ കറങ്ങിയപ്പോൾ തന്നെ നൗഫി തന്നെ കൂട്ടുകാരികളെ പരിചയപ്പെടുത്താൻ ആയിട്ട് വിളിച്ചിട്ടുള്ളത് നാട്ടിലെ വലിയ കോഴിയാണ് എന്ന് പറയുമ്പോൾ അൻസീർ ആകെ ഒന്ന് സ്കൂളിൽ പോയി നാട്ടിലെ സാധാരണ കൂലിപ്പണിക്കാരനാണ് എന്ന് പറഞ്ഞപ്പോൾ എല്ലാവരും ചിരിച്ചു അവളും ചിരിച്ചുകൊണ്ട് കൂലിപ്പണിക്കാരനാണ് ഇപ്പോൾ.

കുടുംബം നോക്കുന്നത് എന്ന് പറയുമ്പോൾ എല്ലാവരും അവരുടെ മുഖത്തേക്ക് നോക്കിയിട്ട് എന്നാൽ നിന്നെ കർഷകനെ കൊണ്ട് കെട്ടിക്കാം എന്ന് കൂട്ടുകാരികൾ പറഞ്ഞു കളിയാക്കി കാല് തളർന്ന എന്നെ ആര് കെട്ടാനാണ് എന്ന് അവൾ തിരിച്ചു ചോദിക്കുന്നത് വാക്കുകൾ അവന്റെ ഹൃദയത്തിലാണ് കൊണ്ട് ചെന്ന് എത്തിച്ചിട്ടുള്ളത് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.