മകളെ കെട്ടാൻ പോകുന്ന ചെറുപ്പക്കാരൻ സ്റ്റേജിൽ വെച്ച് അമ്മായിച്ചന് കൊടുത്ത സർപ്രൈസ് കണ്ടോ

ഷൈനു നിനക്ക് വല്ലാത്ത ഒരു ആലോചനയിലെ കോലായിലെ കസേരയിൽ താടിക്കും കൈ കൊടുത്തു വിദൂരതയിലേക്ക് നോക്കി നിൽക്കുന്ന ഇക്കയോട് അങ്ങനെ ചോദിച്ചുകൊണ്ടാണ് വീട്ടിൽ ഫാത്തിമത്ത് വീട്ടിലേക്ക് കയറി വന്നിട്ടുള്ളത് ഒന്നുമില്ല കല്യാണമല്ലേ എന്താണ് ചെയ്യുക എന്ന് ഒരു എത്തും പിടിയും കിട്ടുന്നില്ല പേടിയാവുന്നുണ്ട് എനിക്ക് ഇനി അധികം ദിവസമില്ലല്ലോ എന്ന് പറയുമ്പോഴേക്കും തന്നെ ദിവസങ്ങൾ പോകും ആൾക്ക് കൊടുത്ത അത്രയും ഒന്നുമില്ല എങ്കിലും ഒരാൾ കണ്ടാൽ കുറ്റം പറയത്ത് പോലെ തന്നെ കല്യാണം പന്തലിലേക്ക് ഇറക്കി വിടേണ്ട എന്താണ് ചെയ്യുക.

   

എന്ന് ആലോചിച്ചിട്ട് ഒരു സമാധാനവും കിട്ടുന്നില്ല ഇത് സീനു ഇക്ക മൂപ്പർക്ക് മൂന്ന് പെൺകുട്ടികളാണ് താങ്കൾക്ക് രണ്ടാളുകളെയും ഇക്ക വളരെ മാന്യമായി തന്നെ കെട്ടിച്ചുവിട്ടു വലിയ പൈസ ഒന്നും കയ്യിലില്ല എങ്കിലും മക്കൾ ബുദ്ധിമുട്ടില്ലാതെ തന്നെ ജീവിച്ചു പോകുന്നുണ്ട് അവർക്ക് സൗദിയിലായിരുന്ന ജോലി അവിടെ പ്രശ്നം വന്നപ്പോൾ മൂപ്പരിൽ നിന്ന് കടയെല്ലാം അടിച്ചു പൂട്ടി അങ്ങനെ നാട്ടിലേക്ക് വന്നു നാട്ടിൽ ഒരു ഓട്ടോ അടുത്ത്.

ജീവിക്കുന്ന ചെലവുകൾ എല്ലാം പോകുന്നു എന്നുള്ളത് കഴിഞ്ഞാൽ മിച്ചം പിടിക്കാൻ ആയിട്ട് ഒന്നും കിട്ടുന്നില്ല ഭാഗ്യത്തിന് ഉമ്മയുടെ സ്വത്ത് ഭാഗം വെച്ചപ്പോൾ തന്നെ 7 സെന്റ് സ്ഥലവും കിട്ടി കടവും എല്ലാമായി അതിൽ ആരും കുറ്റം തന്നെ ഒരു ചെറിയ ഒരു വീട് വച്ചു അതുകൊണ്ട് ഇപ്പോൾ തന്നെ പട്ടിണിയാണ് എങ്കിലും ചുരുണ്ടു കൂടി കടക്കാൻ ആയിട്ട് ഒരിടമുണ്ട് വിഷമിക്കേണ്ട ഇനിയും ദിവസങ്ങൾ ഉണ്ടല്ലോ അള്ളാഹു എന്തെങ്കിലും ഒരു വഴി കാണിച്ചു തരാതിരിക്കില്ല അല്ല എവിടെയാണ് ഇപ്പോൾ അവൾ എവിടെയാണുള്ളത് വന്നിട്ടില്ലല്ലോ കുറച്ചു കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക..