ഒരേ താളത്തിലും ഒരുമയിലും … ഒരു പ്രശ്നമേ ഭാരം അല്ലാന്ന് തോന്നും .

ഇപ്പോൾ ഇവിടെ വളരെ വൈറലായി കൊണ്ടിരിക്കുന്ന ഒരു വീഡിയോ ആണ് ഇവിടെ കാണാനായി പോകുന്നത് നമ്മുടെ നാട്ടിൽ പ്രദേശങ്ങളിൽ ഗ്രാമ പ്രദേശങ്ങളിലും എല്ലാം തന്നെ മിഷൻ എല്ലാം വരുന്നതിനുമുമ്പ് ഹാർഡ് വർക്ക് ചെയ്തുകൊണ്ടിരിക്കുന്നത് നമ്മുടെ ആൾക്കാർ തന്നെയായിരുന്നു.

   

ഇപ്പോൾ പണ്ടത്തെ കാലത്ത് പോലെ തോന്നിക്കുന്ന ഒരു വീഡിയോ ആണ് വളരെ വൈറലായി മാറിക്കൊണ്ടിരിക്കുന്നത് ഒരു പാലം കടക്കുന്ന ഒരു വീഡിയോ വളരെ കഷ്ടപ്പെട്ട് സാധിച്ചിട്ടാണ് അവർ ഒരു സപ്പോർട്ട് ചെയ്ത പിടിച്ചു കൊണ്ട് നടക്കുന്ന നമുക്ക് വീഡിയോയിൽ കാണാം ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.