അവളുടെ സ്കൂളിലേക്ക് മീറ്റിങ്ങിന് പോയപ്പോൾ, ആ ടീച്ചർ കണ്ടു അച്ഛൻ ഞെട്ടി പോയി

കോൺടാക്ട് ഡേ ഇന്ന് ആണ് ഓർമ്മയുണ്ടല്ലോ അല്ലേ രണ്ടാം ക്ലാസുകാരി ഐശ്വര്യ അച്ഛനെ പറഞ്ഞ് ഓർമിപ്പിച്ചു ആണോ എത്ര മണിക്കാണ് മോളെ അയാൾ വളരെ ആവേശത്തോടെ കൂടി തന്നെ ചോദിച്ചു ഇപ്പോൾ തന്നെ 9 മണി കഴിഞ്ഞിട്ടുണ്ട് ഒന്ന് എഴുന്നേറ്റുപോയി അച്ചായൻ ഇപ്പോൾതന്നെ റെഡിയാകും മോളെ ഉത്സവത്തോടുകൂടി തന്നെ ബാത്റൂമിലേക്ക് കയറി അയാളുടെ ഈ ഉന്മേഷത്തിന്റെ കാരണം മറ്റൊന്നും തന്നെയല്ല.

   

മക്കളുടെ ക്ലാസ് ടീച്ചറെ കഴിഞ്ഞ ഒരു ദിവസമാണ് അയാൾ വളരെ യാദൃശ്ചികമായി കാണാനായി ഇടയായത് മഴ ഉള്ള ഒരു ദിവസമായിരുന്നു പതിവു സമയം കഴിഞ്ഞിട്ടും സ്കൂൾ ബസ് എത്താൻ വൈകിയപ്പോൾ നിർബന്ധത്തിനു വഴങ്ങിയിട്ടാണ് അയാൾ കാറും എടുത്തുകൊണ്ടുതന്നെ സ്കൂളിലേക്ക് ഡ്രോപ്പ് ചെയ്യാനായിട്ട് പോയിട്ടുള്ളത് മാറിനിന്ന് ഇറങ്ങിയിട്ടുള്ള മകൾ ക്ലാസിലേക്ക് കയറി പോകുന്നത് വരെ അയാൾ കണ്ണമാചിമ്മാതെ തന്നെ നോക്കിയിരിക്കുന്നുണ്ടായിരുന്നു ക്ലാസ് റൂമിലേക്ക് നടന്നുവരുന്ന ടീച്ചറെ അയാൾ ശ്രദ്ധിക്കുന്നത് അവളെ രചന അത് ഇത് അവൾ.

തന്നെയാണ് ആ ഒരു മുഖം ഇനി ഒരിക്കലും കാണരുത് എന്ന് മനസ്സിൽ ഉറപ്പിച്ചിട്ടുള്ളതാണ് എന്നിട്ടും അവൾ തന്റെ മുമ്പിൽ തന്നെ വന്ന് പെട്ടിട്ടുണ്ട് തന്റെ മകളുടെ ക്ലാസ് ടീച്ചർ ആയിട്ട് തന്നെ കാണാതെ തിരികെ പോകാൻ ആയിട്ട് ഒരുങ്ങുമ്പോൾ ആയിരുന്നു പുറകെയിൽ നിന്നും ആ ഒരു വിളി വന്നിട്ടുള്ളത് എന്താണ് വിനോദ് ഇത് കണ്ടിട്ടും കാണാത്ത പോലെയാണോ പോകുന്നത് തന്റെ അരികിലേക്ക് നടന്നു വരുന്നത് കണ്ടപ്പോൾ തന്നെ അയാളുടെ ഹൃദയം ഇടിക്കുന്ന വേഗത കൂടിപ്പോയി ടീച്ചറെ ഓർമ്മയുണ്ടോ കുറച്ചു കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക..