യുവതിയും ഡോക്ടറും പ്രസവവേദന കൂടിയപ്പോൾ ഒപ്പിച്ച പണി കണ്ടോ !!!

പ്രസവ വേദന സഹിക്കാതെ പറ്റാതെ ആയപ്പോൾ യുവതി ചെയ്തത് എന്താണെന്ന് കണ്ടോ പ്രസവം വേദനയെ കൊണ്ട് വിഷമിക്കുന്ന സമയത്ത് വേദനയെ അവഗണിച്ചുകൊണ്ട് ലേബർ റൂമിൽ ഡാൻസ് ചെയ്യുന്ന ഗർഭിണിയുടെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വളരെ മാറുന്നത് പ്രസവിക്കുന്നതിന് ഏതാനും നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കുമ്പോഴാണ് ഡോക്ടർക്കൊപ്പം യുവതി ഡാൻസ് ചെയ്യുന്നത് പഞ്ചാബിലാണ്.

   

ഒരു സ്വകാര്യആശുപത്രിയിൽ ആണ് സംഭവം ലേബർ റൂമിൽ ഇടുന്ന ഒരു വസ്ത്രം അണിഞ്ഞുകൊണ്ട് ഒരു ഗാനത്തിനൊപ്പം ആണ് യുവതി ചൂടു വച്ചിട്ടുള്ളത് സിസേറിയന് മുമ്പാണ് യുവതി നൃത്തം വെച്ചിട്ടുള്ളത് അവർക്കൊപ്പം തന്നെ പെൺകുട്ടികളും ചുവടുവെക്കുന്നത് വീഡിയോയിൽ കാണും തന്നെ വേദനയും എല്ലാം തന്നെ മാറ്റിവെച്ചുകൊണ്ട് താനൊരു അമ്മയാകാൻ പോകുന്നതിന്റെ സന്തോഷം യുവതിയുടെ മുഖത്ത് കാണാം വീഡിയോ.

പ്രചരിക്കുന്നുണ്ടെങ്കിൽ നിരവധി ആളുകൾ ഡോക്ടറെ അഭിനന്ദിച്ചുകൊണ്ടുതന്നെ രംഗത്ത് വന്നിട്ടുണ്ട് ഏറ്റവും കൂടുതൽ വേദന അനുഭവിക്കുന്ന പ്രസവസമയത്ത് സ്ത്രീകൾക്ക് ശരീരത്തിനും മനസ്സിനും കൂടുതലും ശക്തി നൽകുന്ന ഒരു വഴിയാണ് ഇപ്പോഴും ആളുകളും പറയുന്നത് എന്തായാലും വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വളരെ വൈറലായി മാറുകയാണ് ഈ വീഡിയോ ഇഷ്ടമായെങ്കിൽ ലൈക് ചെയ്യുക നിങ്ങളുടെ അഭിപ്രായം താഴെ കമന്റ് ചെയ്യുക ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.